ടിനാന്തേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടിനാന്തേ
Ctenanthe oppenheimiana.JPG
ടിനാന്തേ ഒപ്പൻ ഹിമിയാന
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Ctenanthe

Eichler
Species

Among others:
Ctenanthe amabilis
Ctenanthe burle-marxii
Ctenanthe compressa
Ctenanthe kummerana
Ctenanthe lubbersiana
Ctenanthe oppenheimiana
Ctenanthe marantifolia
Ctenanthe setosa

മരാന്തേസി സസ്യ കുടുംബത്തിലെ ഒരിലച്ചെടിയാണു ടിനാന്തേ. മരാന്തേ, കലേത്തിയ എന്നീ ഇലച്ചെടികളോട് സാമ്യമുണ്ട്ബ്രസീലിലാണു പ്രധാനമായും കണ്ടുവരുന്നത്. ഇലകളുടെ ഭംഗി കാരണം ലോകമെങ്ങും ഒരുദ്യാന സസ്യമായി വളർത്തി വരുന്നു.

References[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ടിനാന്തേ&oldid=2857350" എന്ന താളിൽനിന്ന് ശേഖരിച്ചത്