ടിക്മഗഢ് ജില്ല
ദൃശ്യരൂപം
Tikamgarh district | |
|---|---|
Location of Tikamgarh district in Madhya Pradesh | |
| Country | India |
| State | Madhya Pradesh |
| Division | Sagar |
| Headquarters | Tikamgarh |
| Tehsils | 1. ടിക്മഗഢ്, 2. ജതാരാ, 3. ബൽദോഗഢ്, 4. പലേരാ, 5. ലിധോരാഖാസ്, 6. ഖർഗാപൂർ, 7. ബഡാഗാംവ് |
| സർക്കാർ | |
| • ലോക്‌സഭാ മണ്ഡലങ്ങൾ | ടിക്മഗഢ് |
| • Vidhan Sabha constituencies | 1. ടിക്മഗഢ്, 2. ജതാര and 3. ഖർഗാപൂർ |
| സമയമേഖല | UTC+05:30 (ഐ.എസ്.ടി.) |
| പ്രധാന ദേശീയപാതകൾ | NH-12A, SH10 |
| വെബ്സൈറ്റ് | http://www.tikamgarh.nic.in/ |
മധ്യ ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ 52 ജില്ലകളിലൊരു ജില്ലയാണ് ടിക്മഗഢ് ജില്ല . ടിക്മഗഢിന്റ ജില്ലാ ആസ്ഥാനം ടിക്മഗഢ് സാഗർ ഡിവിഷന്റെ ഭാഗമാണ് ജില്ല. മധ്യപ്രദേശിന്റെ അതിർത്തികൾ കിഴക്കും തെക്ക്കിഴക്കും മധ്യപ്രദേശിലെ ജില്ലയായ ഛത്തർപൂർ. പടിഞ്ഞാറ് ഉത്തർപ്രദേശിലെ ജില്ലയായ ലളിതാപൂർ വടക്ക് നവാരി ജില്ല. ടിക്മഗഢ് ജില്ലയുടെ വിസ്തീർണ്ണം 5048 km² ആണ്
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Tikamgarh District website Archived 2009-01-29 at the Wayback Machine
- Bundelkhand Website
| Jhansi district, Uttar Pradesh | ||||
| Lalitpur district, Uttar Pradesh | Chhatarpur district |