ടാനിയ സച്ദേവ്
ദൃശ്യരൂപം
ടാനിയ സച്ദേവ് | |
---|---|
മുഴുവൻ പേര് | ടാനിയ സച്ദേവ് |
രാജ്യം | ഇന്ത്യ |
ജനനം | ഡൽഹി, ഇന്ത്യ | 20 ഓഗസ്റ്റ് 1986
സ്ഥാനം | ഇന്റർനാഷണൽ മാസ്റ്റർ (2008) വനിത ഗ്രാന്റ്മാസ്റ്റർ (2005) |
ഫിഡെ റേറ്റിങ് | 2401 (ഒക്ടോബർ 2024) (2012 നവംബറിലെ ഫിഡെ ലോകറാങ്കിങ്ങിൽ, വനിതകളിൽ 67-ആം സ്ഥാനം) |
ഉയർന്ന റേറ്റിങ് | 2443 (സെപ്റ്റംബർ 2013) |
ഇന്റർനാഷണൽ മാസ്റ്റർ, വനിത ഗ്രാന്റ്മാസ്റ്റർ എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയ ഒരു ഇന്ത്യൻ ചെസ്സ് കളിക്കാരിയാണ് ടാനിയ സച്ദേവ് (ജനനം 20 ആഗസ്റ്റ് 1986, ഡൽഹി) .[1]
അവലംബം
[തിരുത്തുക]- ↑ "Tania Sachdev joins the Chessdom commentators team". Chessdom. 2013-11-06. Retrieved 2013-11-20.