താടെപള്ളിഗുടെം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടാടെപള്ളിഗുടെം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Tadepalligudem

తాడేపల్లిగూడెం
municipality
Tadepalligudem Airstrip
Tadepalligudem Airstrip
Country India
StateAndhra Pradesh
DistrictWest Godavari
ഉയരം
34 മീ(112 അടി)
ജനസംഖ്യ
 (2011)
 • ആകെ1,04,000
Languages
 • OfficialTelugu
സമയമേഖലUTC+5:30 (IST)
PIN
534101, 534102
Telephone code08818

ഇന്ത്യയിൽ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ വെസ്റ്റ് ഗോദാവരി ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരവും താലൂക്കുമാണ് ടാടെപള്ളിഗുടെം. ജില്ലാ ആസ്ഥാനമായ എലുരുവിന് 50 കി.മീ അടുത്തായായാണ് ഈ നഗരത്തിന്റെ സ്ഥാനം. ചുറ്റുപാടും പാടശേഖരങ്ങൾ കൊണ്ടും കനാലുകൾ കൊണ്ടും സമൃദ്ധമായ ഈ നഗരം വെസ്റ്റ് ഗോദാവരി ജില്ലയിലെ വളർന്നു കൊണ്ടിരിക്കുന്ന ഒരു വ്യവസായിക നഗരമാണ്. ഗോദാവരി ജില്ലകളിൽ ടാടെപള്ളിഗുടെം വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പേരു കേട്ടതാണ്.

"https://ml.wikipedia.org/w/index.php?title=താടെപള്ളിഗുടെം&oldid=3339233" എന്ന താളിൽനിന്ന് ശേഖരിച്ചത്