ടാകൊനൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാകൊനൈറ്റ്
അവസാദ ഇരുമ്പ് രൂപഘടന (sedimentary iron formation) rock
Taconite.jpg
Composition
Primary മാഗ്നറ്റൈറ്റ്, ഹേമറ്റൈറ്റ്, ചെർട്ട്
Secondary Siderite, greenalite, minnesotaite and stilpnomelane

ഇരുമ്പ് ധാതുക്കൾ ക്വാർട്ട്സ്, ചെർട്ട്, കാർബണൈറ്റ് എന്നിവയുമായി മിശ്രണം ചെയ്യപ്പെട്ട രീതിയിൽ 15% ശതമാനത്തിനുമേൽ ഇരുമ്പ് അടങ്ങിയ ഒരു അവസാദശിലയാണ് ടാകൊനൈറ്റ്.

"https://ml.wikipedia.org/w/index.php?title=ടാകൊനൈറ്റ്&oldid=2113466" എന്ന താളിൽനിന്നു ശേഖരിച്ചത്