ടവർ ബ്രിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടവർ ബ്രിഡ്ജ്
Tower bridge London Twilight - November 2006.jpg
Tower Bridge from the north bank at dusk
Carries A100 Tower Bridge Road
മുറിച്ചു കടക്കുന്നത് River Thames
സ്ഥാനം London boroughs:
– north side: Tower Hamlets
– south side: Southwark
സംരക്ഷിക്കുന്നത് Bridge House Estates
Heritage status Grade I listed structure
Characteristics
ഡിസൈൻ Bascule bridge,
suspension bridge
നീളം 244 metres (801 ft)
Longest span 61 metres (200 ft)
Clearance below 8.6 metres (28 ft) (closed)
42.5 metres (139 ft) (open)
(mean high water spring tide)
History
Opened 30 June 1894

ലണ്ടനിലെ തെയിംസ് നദിക്കു കുറുകെയായി നിർമ്മിച്ചിരിക്കുന്ന പാലമാണ് ടവർ ബ്രിഡ്ജ്. 1886-ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1894-ൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. ടവർ ഓഫ് ലണ്ടനു സമീപമായാണ് ബ്രിഡ്ജ്. പാലം മധ്യത്തിൽ നിന്നും ഇരുവശങ്ങളിലേക്കും ഉയർത്തിയാണ് കപ്പലുകൾക്ക് സഞ്ചരിക്കാനായി സൗകര്യമൊരുക്കുന്നത്. ഈ സമയം ഉച്ചഭാഷണിയിലൂടെ അറിയിപ്പു നൽകും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Archive photographs
"https://ml.wikipedia.org/w/index.php?title=ടവർ_ബ്രിഡ്ജ്&oldid=1714046" എന്ന താളിൽനിന്നു ശേഖരിച്ചത്