ഝാർഖണ്ഡ് മുക്തി മോർച്ച
ദൃശ്യരൂപം
(ഝാർഖണ്ഡ് മുക്തിമോർച്ച എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jharkhand Mukti Morcha झारखंड मुक्ति मोर्चा ഝാർഖണ്ഡ് മുക്തി മോർച്ച | |
---|---|
നേതാവ് | ഷിബു സോറൻ |
മുഖ്യകാര്യാലയം | Bariatu Road, Ranchi-834008 |
പ്രത്യയശാസ്‌ത്രം | Regionalism |
സഖ്യം | left ദേശീയ ജനാധിപത്യ സഖ്യം (NDA) |
സീറ്റുകൾ | 18 / 82 |
ഝാർഖണ്ഡ് ആസ്ഥാനമായുള്ള ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് ഝാർഖണ്ഡ് മുക്തി മോർച്ച.ഝാർഖണ്ഡ് കൂടാതെ അയൽ സ്ംസ്ഥാനങ്ങളായ ഒറീസയിലും പശ്ചിമ ബംഗാളിലും ചെറിയ തോതിലുള്ള സ്വാധീനമുണ്ട്.ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിൽ ജെ.എം.എം വലിയ പങ്കു വഹിച്ചു.
ഷിബു സോറൻ ആണ് നിലവിലെ അദ്ധ്യക്ഷൻ.