ജൽസാഘർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൽസാഘർ
സംവിധാനംസത്യജിത് റേ
നിർമ്മാണംSatyajit Ray Productions
തിരക്കഥസത്യജിത് റേ
ആസ്പദമാക്കിയത്Short story Jalsaghar –
Tarashankar Bandopadhyay
അഭിനേതാക്കൾചബ്ബി ബിസ്വാസ്
പദ്മാ ദേവി
പിനാകി സെൻ ഗുപ്ത
ഗംഗാ പ്രസാദ് ബോസ്
തുളസി ലഹർ
കാളി സർക്കാർ
ഉസ്താദ് വഹീദ് ഖാൻ
റോഷൻ കുമാരി
ബീഗം അഖ്തർ
സംഗീതംവിലായത്ത് ഖാൻ
ഛായാഗ്രഹണംസുബ്രതാ മിത്ര
ചിത്രസംയോജനംദുലാൽ ദത്ത
വിതരണംColumbia TriStar Home Entertainment (In US)
റിലീസിങ് തീയതി
  • ഒക്ടോബർ 10, 1958 (1958-10-10)
രാജ്യംIndia
ഭാഷബംഗാളി
സമയദൈർഘ്യം100 minutes

താരാശങ്കർ ബാനർജിയുടെ ചെറുകഥയെ അതിജീവിച്ച് സത്യജിത് റേ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ജൽസാഘർ (The Music Room).1958 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സത്യജിത് റേയുടെ നാലാമത്തെ ചിത്രമാണിത്. ഒരു സെമിന്ദാർ കേന്ദ്ര കഥാപാത്രമായുള്ള ഇതിവൃത്തത്തിൽ പ്രധാന വേഷത്തിൽ ഛബി ബിശ്വാസ് അഭിനയിയ്ക്കുന്നു.പ്രശസ്ത ഗായിക ബീഗം അഖ്തർ,പദ്മാ ദേവി, പിനാകി സെൻ ഗുപ്ത, ഉസ്താദ് വഹീദ് ഖാൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. http://www.satyajitray.org/films/jalsagh.htm
"https://ml.wikipedia.org/w/index.php?title=ജൽസാഘർ&oldid=2332483" എന്ന താളിൽനിന്ന് ശേഖരിച്ചത്