ദുലാൽ ദത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബംഗാളി ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട ഒരു സംയോജകനായിരുന്നു ദുലാൽ ദത്ത(ജ: 1925– 17 ആഗസ്റ്റ് 2010). സത്യജിത് റായിയിയുടെ മിക്കചിത്രങ്ങളുടേയും സംയോജകനായി പ്രവർത്തിച്ചത് ദത്തയായിരുന്നു.[1]

ദുലാൽ ദത്ത സംയോജനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Editor of Ray films dies". The Telegraph (Calcutta). 18 August 2010. Retrieved 5 February 2013.
"https://ml.wikipedia.org/w/index.php?title=ദുലാൽ_ദത്ത&oldid=3634677" എന്ന താളിൽനിന്ന് ശേഖരിച്ചത്