ജർമൻ റെക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
German Rex
Origin German Democratic Republic
Common nicknames Rex
Breed standard
FIFe standard
Cat (Felis catus)

ഒരിനം വളർത്തു പൂച്ചയാണ് ജർമൻ റെക്സ്. ജർമ്മനിയാണ് ഇവയുടെ ജന്മദേശം. ഇടത്തരം വലിപ്പമുള്ള ഇവയ്ക്ക് മെലിഞ്ഞു കുറുകിയ കാലുകളാണുള്ളത്. കൂടാതെ മിനുസമുള്ള കുറ്റി രോമങ്ങളാണിവയ്ക്ക്, ചിലപ്പോൾ ഈ രോമങ്ങൾ ചുരുണ്ടിരിക്കും. നിറങ്ങളിൽ വെള്ള അടക്കം എല്ലാ മാതൃകയിലും ഇവയെ കാണാം. പൊതുവെ മെച്ചപ്പെട്ട മനോവൃത്തി ഉള്ള ഇവ വളരെ വേഗം ഇണങ്ങുക്കയും ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്ന ഇനമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജർമൻ_റെക്സ്&oldid=3632571" എന്ന താളിൽനിന്ന് ശേഖരിച്ചത്