ജോ ഫ്രേസിയർ
ജോ ഫ്രേസിയർ Smokin' Joe Frazier | |
---|---|
![]() ജോ ഫ്രേസിയർ (നടുക്ക്) ഡെയ്ലി ന്യൂസ് ഫ്രണ്ട് പേജ് അവാർഡ് 2011 ദാനചടങ്ങിൽ | |
Statistics | |
Real name | ജോ വില്ല്യം ഫ്രേസിയർ |
Nickname(s) | "സ്മോക്കിൻ ഫ്രേസിയർ" |
Rated at | Heavyweight |
Height | 5 അടി (1.52400000000 മീ)*[1] |
Reach | 73 ഇഞ്ച് (185 സെ.മീ) |
Nationality | American |
Birth date | ജനുവരി 12, 1944 |
Birth place | Beaufort, South Carolina, USA |
Death date | നവംബർ 7, 2011[2] | (പ്രായം 67)
Death place | Philadelphia, Pennsylvania, USA |
Stance | Orthodox |
Boxing record | |
Total fights | 37 |
Wins | 32 |
Wins by KO | 27 |
Losses | 4 |
Draws | 1 |
No contests | 0 |
ലോകപ്രസിദ്ധ അമേരിക്കൻ ബോക്സിങ് താരവും ലോക ഹെവി വെയ്റ്റു് ചാമ്പ്യനുമായിരുന്നു ജോ ഫ്രേസിയർ(ജനുവരി 12, 1944 – നവംബർ 7, 2011). സ്മോക്കിൻ ഫ്രേസിയർ എന്ന ഓമനപ്പേരിൽ ആരാധകർ വിളിച്ചിരുന്ന ഫ്രേസിയർ കരിയറിലെ 37 ഹെവിവെയ്റ്റ് പോരാട്ടങ്ങളിൽ നാലെണ്ണത്തിൽമാത്രമാണ് കീഴടങ്ങിയിട്ടുള്ളത്. രണ്ടെണ്ണം ഫോർമാനെതിരെയും രണ്ടുമത്സരത്തിൽ ലോക ബോക്സിങ്ങിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ മുഹമ്മദലിയോടും പരാജയപ്പെട്ടു. 1970 മുതൽ 1973വരെ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു.[3]
അന്ത്യം[തിരുത്തുക]
2011 നവംബർ 8 ന് 67ആം വയസ്സിൽ കരളിന് ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് മരിച്ചു.[4]
അവലംബം[തിരുത്തുക]
- ↑ Goldstein, Richard (November 7, 2011). "Joe Frazier, Ex-Heavyweight Champ, Dies at 67". The New York Times. ശേഖരിച്ചത് May 26, 2013.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-10.
- ↑ http://www.thehindu.com/sport/other-sports/article2609105.ece
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-09.