ജോൺ ഷെസ്ലിഞ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
John Schlesinger

പ്രമാണം:John Schlesinger.jpg
ജനനം
John Richard Schlesinger

(1926-02-16)16 ഫെബ്രുവരി 1926
London, England
മരണം25 ജൂലൈ 2003(2003-07-25) (പ്രായം 77)
Palm Springs, California, US
വിദ്യാഭ്യാസംSt Edmund's School, Hindhead, Uppingham School
കലാലയംBalliol College, Oxford
തൊഴിൽFilm director

നടനായി കലാജീവിതം ആരംഭിച്ച ബ്രിട്ടീഷ് ചലച്ചിത്രകാരനാണ് ജോൺ ഷെസ്ലിഞ്ചർ ( ജ:ഫെബ്: 16 ലണ്ടൻ- മ: 1926 – ജൂലൈ 25, 2003),നാടക സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ബ്രിട്ടീഷ് സിനിമകളിൽ സഹനടൻറെ റോളുകളിൽ അഭിനയിച്ചുതുടങ്ങിയ ജോൺ1956 ൽ സംവിധായകനായി തുടക്കം കുറിച്ചു. മിഡ്നൈറ്റ് കൗബോയ് എന്ന ചിത്രത്തിനു മികച്ച സംവിധാനത്തിനുള്ള അക്കാഡമി അവാർഡു ലഭിച്ചു.

ചിത്രങ്ങൾ[തിരുത്തുക]

Documentary films (as Director)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺ_ഷെസ്ലിഞ്ചർ&oldid=3700791" എന്ന താളിൽനിന്ന് ശേഖരിച്ചത്