ജോൺ ബോൺ ജോവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ബോൺ ജോവി
Jon Bon Jovi at the 2009 Tribeca Film Festival 3.jpg
Jon Bon Jovi at the Tribeca Film Festival in 2009
ജനനം
John Francis Bongiovi, Jr.

(1962-03-02) മാർച്ച് 2, 1962  (61 വയസ്സ്)
മറ്റ് പേരുകൾJon Bon Jovi, Jr.
വിദ്യാഭ്യാസംSt. Joseph's School
Sayreville War Memorial High School
തൊഴിൽ
  • Singer-songwriter
  • actor
  • philanthropist
സജീവ കാലം1975–present
കുട്ടികൾ4
മാതാപിതാക്ക(ൾ)John Francis Bongiovi, Sr. (father)
Carol Sharkey (mother)
ബന്ധുക്കൾTony Bongiovi (cousin)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
ലേബലുകൾ
വെബ്സൈറ്റ്bonjovi.com

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായനും കാരുണ്യ പ്രവർത്തകനും അഭിനേതാവുമാണ് ജോൺ ബോൺ ജോവി (ജനനം മാർച്ച് 2, 1962).1983-ൽ സ്ഥാപിച്ച റോക്ക് സംഗീത സംഘം ബോൺ ജോവിയുടെ സ്ഥാപകനും പ്രധാനിയുമാണ്.

ബോൺ ജോവിയുടെ ഭാഗമായും ഒരു ഏകാംഗ കലാകാരനെന്ന നിലയിലുമായി ഇദ്ദേഹം 13 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടു കൊണ്ട് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരന്മാരിൽ ഒരാളാണ്. ഒരു ഗാന രചയിതാവ് എന്ന നിലയിൽ സോങ്ങ് റൈറ്റേഴ്‌സ് ഹാൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടിട്ടുണ്ട്..[1][2].[3] 1996-ൽ പീപ്പ്ൾ മാഗസിൻ ജോവിയെ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള 50 പേരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2000 ത്തിൽ ഇതേ മാഗസിൻ ഇദ്ദേഹത്തെ ഏറ്റവും ലൈംഗിക ആകർഷണമുള്ള റോക്ക് താരമായി തിരഞ്ഞെടുത്തു.

അവലംബം[തിരുത്തുക]

  1. "Jon Bon Jovi inducted into Songwriters Hall of Fame". Songwritershalloffame.org. മൂലതാളിൽ നിന്നും 2012-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-21.
  2. "Richie Sambora inducted into Songwriters Hall of Fame". Songwritershalloffame.org. മൂലതാളിൽ നിന്നും 2012-05-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-21.
  3. "U2, Jon Bon Jovi Make Billboard's New Power List". January 30, 2012. മൂലതാളിൽ നിന്നും 2013-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 2, 2012.
"https://ml.wikipedia.org/w/index.php?title=ജോൺ_ബോൺ_ജോവി&oldid=3653963" എന്ന താളിൽനിന്ന് ശേഖരിച്ചത്