ജോൺ ജെയിംസ് ഓഡുബോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ജെയിംസ് ഓഡുബോൺ
Audubon by John Syme, 1826
ജനനം
Jean Rabin

April 26, 1785
മരണംജനുവരി 27, 1851(1851-01-27) (പ്രായം 65)
പൗരത്വംUnited States
തൊഴിൽNaturalist, painter, ornithologist
ജീവിതപങ്കാളി(കൾ)Lucy (Bakewell) Audubon
ഒപ്പ്

ജോൺ ജെയിംസ് ഓഡുബോൺ (John James Audubon born Jean Rabin; April 26, 1785 – January 27, 1851) . ഒരു അമേരിക്കൻ പക്ഷിശാസ്ത്രജ്ഞനും, പ്രകൃതിശാസ്ത്രജ്ഞനും, ചിത്രകാരനും ആയിരുന്നു. അദ്ദേഹം. അമേരിക്കയിലെ എല്ലാ പക്ഷികളെക്കുറിച്ചും വിശദമായ പഠനങ്ങൾ നടത്തുകയും പക്ഷികളെയും അവയുടെ ആവാസവ്യവസ്ഥയെയും കുറിച്ച് വിശദമായ അറിവുകൾ നൽകുന്ന ചിത്രങ്ങൾ വരക്കുകയും ചെയ്തു.അദ്ദേഹം രചിച്ച ബേഡ്സ് ഓഫ് അമേരിക്ക എന്ന പുസ്തകം പക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ഏറ്റവും മികച്ചതായി കരുതപ്പെടുന്നു. ഇരുപത്തഞ്ചോളം പുതിയ സ്പീഷീസുകളെ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

ഫ്രഞ്ച് കോളനിയായിരുന്ന സെയ്ന്റ് ഡൊമിൻഗോയിലാണ് (ഇന്നത്തെ ഹെയ്റ്റി) അദ്ദേഹം ജനിച്ചത്. [1] പിതാവ് ലെഫ്റ്റനന്റ് ജീൻ ആഡുബോൺ ഫ്രഞ്ച് നേവൽ ഓഫീസർ ആയിരുന്നു.

അവലംബം[തിരുത്തുക]

  1. Nelson, Randy F. The Almanac of American Letters. Los Altos, California: William Kaufmann, Inc., 1981: 26. ISBN 0-86576-008-X
"https://ml.wikipedia.org/w/index.php?title=ജോൺ_ജെയിംസ്_ഓഡുബോൺ&oldid=2550159" എന്ന താളിൽനിന്ന് ശേഖരിച്ചത്