ബേഡ്സ് ഓഫ് അമേരിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Birds of America
(അമേരിക്കയിലെ പക്ഷികൾ)
Audubon Birds of America.jpg
പുസ്തകത്തിന്റെ പുറം ചട്ട
Author ജോൺ ജെയിംസ് ഓഡുബോൺ
Country അമേരിക്ക
Language ഇംഗ്ലീഷ്
Publication date
1827

ലോകത്തിൽ നിലവിലുള്ളതിൽ ഏറ്റവും വിലയേറിയ പുസ്തകം എന്ന ബഹുമതി കരസ്ഥമാക്കിയ ഗ്രന്ഥമാണ് അമേരിക്കയിലെ പക്ഷികൾ (ഇംഗ്ലീഷ്: [Birds of America] error: {{lang}}: text has italic markup (help)). അമേരിക്കൻ പക്ഷിശാസ്ത്രജ്ഞനും ചിത്രകാരനും ആയിരുന്ന ജോൺ ജെയിംസ് ഓഡുബോൺ 19-ആം നൂറ്റാണ്ടിൽ (1827–1839) എഴുതിയതാണ് ഈ പുസ്തകം. [1] ഇതിന്റെ ഒരു പ്രതി 1.15 കോടി ഡോളറിനാണ് 2010 ഡിസംബർ 7-ന് ലണ്ടനിൽ ലേലം ചെയ്യപ്പെട്ടത്.[2]. ഗ്രന്ഥകർത്താവ് ഇതിലെ ചിത്രങ്ങൾ വരച്ചുതീർത്തത് ഒരു വ്യാഴവട്ടക്കാലം കൊണ്ടാണ്.

ചിത്രശാല[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേഡ്സ്_ഓഫ്_അമേരിക്ക&oldid=2549051" എന്ന താളിൽനിന്നു ശേഖരിച്ചത്