ജോസഫ് ബാബിൻസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് ബാബിൻസ്കി
Jozef Babinski.jpg
ജനനം
ജോസഫ് ജൂൾസ് ഫ്രാൻസ്വാ ഫീലിക്സ് ബാബിൻസ്കി

(1857-11-17)17 നവംബർ 1857
മരണം29 ഒക്ടോബർ 1932(1932-10-29) (പ്രായം 74)
ദേശീയതഫ്രഞ്ച്
തൊഴിൽന്യൂറോളജി
അറിയപ്പെടുന്നത്ബോബിൻസ്കി ലക്ഷണം

പോളിഷ് വംശജനായ ഫ്രഞ്ച് നാഡീശാസ്ത്രജ്ഞനാണ് ജോസഫ് ബാബിൻസ്കി., Polish: Józef Julian Franciszek Feliks Babiński (17 നവം: 1857 – 29 ഒക്ടോ: 1932).അനോസോഗ്നോസിയയുമായി ബന്ധപ്പെട്ട പഠനങ്ങൾ ആണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന.പ്ലാന്റർ റിഫ്ലക്സിലെ ബാബിൻസ്കി സൈൻ മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണമാണ്.

Pathological Babinski's sign in adult

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസഫ്_ബാബിൻസ്കി&oldid=3632342" എന്ന താളിൽനിന്ന് ശേഖരിച്ചത്