അനോസോഗ്നോസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനോസോഗ്നോസിയ
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി മാനസികചികിത്സാശാസ്ത്രം, ന്യൂറോളജി
ICD-10 R41.8
ICD-9-CM 780.9

തലച്ചോറിലെ നാഡീകോശങ്ങളുടെ തകരാറുമായി ബന്ധപ്പെട്ട ഒരു വൈകല്യമാണ് അനോസോഗ്നോസിയ(Anosognosia). ഇതു ബാധിച്ച രോഗി തന്റെ അവശതകളേയും പരിമിതികളേയും ശക്തിയായി നിഷേധിക്കുന്നു.പോളിഷ് ഫ്രഞ്ച് നാഡീശാസ്ത്രജ്ഞനായ ജോസഫ് ബാബിൻസ്കിയാണ് 1914ൽ ഈ രോഗത്തെ ആദ്യമായി നിരീക്ഷിച്ചത്[1]. പാരൈറ്റൽ ലോബുകൾക്കും ടെമ്പറൽ ഭാഗങ്ങൾക്കും നേരിടുന്ന തകരാറുകൾ ഈ വൈകല്യത്തിനു വഴിതെളിച്ചേക്കാം.[2]

അവലംബം[തിരുത്തുക]

  1. Prigatano, George P.; Schacter, Daniel L (1991). Awareness of deficit after brain injury: clinical and theoretical issues. Oxford [Oxfordshire]: Oxford University Press. pp. 53–55. ISBN 0-19-505941-7.
  2. Ramachandran, V. S.; Blakeslee, Sandra (1999). Phantoms in the Brain: Probing the Mysteries of the Human Mind. New York: Quill. pp. 113–157. ISBN 0-688-17217-2.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനോസോഗ്നോസിയ&oldid=2699840" എന്ന താളിൽനിന്നു ശേഖരിച്ചത്