ജോയ് ഡേവിഡ്‌മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോയ് ഡേവിഡ്‌മാൻ
Joy Davidman
ജനനം
Helen Joy Davidman

(1915-04-18)18 ഏപ്രിൽ 1915
New York City, New York, U.S.
മരണം13 ജൂലൈ 1960(1960-07-13) (പ്രായം 45)
Oxford, England
മരണ കാരണംBreast cancer
ദേശീയതAmerican
പൗരത്വംAmerican
തൊഴിൽPoet, author
അറിയപ്പെടുന്നത്Smoke on the Mountain: An Interpretation of the Ten Commandments; life with CS Lewis
ജീവിതപങ്കാളി(കൾ)
(m. 1942⁠–⁠1954)
,
(m. 1956⁠–⁠1960)
കുട്ടികൾ2; including Douglas Gresham

ജോയ് ഡേവിഡ്‌മാൻ (18 April 1915 – 13 July 1960) അമേരിക്കൻ കവയിത്രിയും എഴുത്തുകാരിയും ആയിരുന്നു. ഇംഗ്ലിഷ് സാഹിത്യത്തിൽ അവർ കൊളംബിയ സർവ്വകലാശാലയിൽനിന്നും ബിരുദാനന്തരബിരുദമെടുത്തു. 1938ലെ Yale Series of Younger Poets Competition ൽ book of poems, Letter to a Comrade എന്ന അവരുടെ സമാഹാരത്തിനു പുരസ്കാരം ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • Letter to a Comrade. Yale University Press, 1938. Foreword by Stephen Vincent Benet. ISBN 978-0-404-53837-8
  • Anya. The Macmillan Company, 1940. ASIN B0006AOXFW
  • War Poems of the United Nations: The Songs and Battle Cries of a World at War: Three Hundred Poems. One Hundred and Fifty Poets from Twenty Countries. Dial Press, 1943, ASIN B000BWFYL2
  • Weeping Bay. The Macmillan Company, 1950. ASIN B0006ASAIS
  • Smoke on the Mountain: An Interpretation of the Ten Commandments in Terms of Today. Foreword by C. S. Lewis. Philadelphia: Westminster Press, 1954. ISBN 978-0-664-24680-8
  • Davidman, Joy (2009), King, Don W (ed.), Out of My Bone: The Letters of Joy Davidman, William B Eerdmans, ISBN 978-0-8028-6399-7.
  • Davidman, Joy (2015), King, Don W. (ed.), A Naked Tree: Love Sonnets to C. S. Lewis and Other Poems, William B. Eerdmans, ISBN 978-0-8028-7288-3.

അവലംബം[തിരുത്തുക]

Footnotes

ഗ്രന്ഥസൂചി

"https://ml.wikipedia.org/w/index.php?title=ജോയ്_ഡേവിഡ്‌മാൻ&oldid=2716992" എന്ന താളിൽനിന്ന് ശേഖരിച്ചത്