ഉള്ളടക്കത്തിലേക്ക് പോവുക

ജോജോ (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
JoJo
JoJo performing in 2011
JoJo performing in 2011
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJoanna Noëlle Blagden Levesque
ജനനം (1990-12-20) ഡിസംബർ 20, 1990 (age 35) വയസ്സ്)
Brattleboro, Vermont, United States
ഉത്ഭവംBoston, Massachusetts, United States
വിഭാഗങ്ങൾPop, R&B
തൊഴിൽ(കൾ)Singer-songwriter, actress
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1998–present
ലേബലുകൾDa Family (2003–08)
Blackground (2003–present)
Interscope (2009–present)
Streamline (2011–present)
വെബ്സൈറ്റ്jojoonline.com

ഒരു അമേരിക്കൻ പോപ് ഗായികയും, ഗാനരചയിതാവും, ചലച്ചിത്ര അഭിനയത്രിയുമാണ് ജോവാന്ന നോല്ലെ ബ്ലാഗ്ഡെൻ ലെവെസ്ക്വീ (Jounna Noëlle Blagden Levesque). ജോജോ എന്ന പേരിലാണ് അറിയപ്പെടുന്നത്. "അമേരിക്കാസ് മോസ്റ്റ് താലന്റെഡ് കിഡ്സ്" എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് ശ്രദ്ധേയയായ ജോജോയെ ബ്ലാക്ക്ഗ്രൗണ്ട് റെക്കോർഡ്സ് എന്ന പ്രശസ്ത സംഗീത സംഘത്തിൽ ചേർക്കാൻ അതിന്റെ നിർമ്മാതാവായ വിൻസെന്റ് ഹെർബെർട്ട് താത്പര്യപ്പെടുകയും ജോജോ ബ്ലാക്ക്ഗ്രൗണ്ട് എന്ന സംഘത്തിൽ 2003-ൽ ചേരുകയും ചെയ്തും. 2004-ൽ ജോജോ തന്റെ ആദ്യത്തെ ജോജോ എന്നു പേരുള്ള ആൽബം പുറത്തിറക്കി. ആൽബത്തിന്റെ പ്രശസ്തി അമേരിക്കയിലെ സംഗീത സംഘടനയായ ബിൽബോർഡിൽ 100 മികച്ച ഗാനങ്ങളിൽ 12-ആമത്തെ സ്ഥാനത്ത് എത്തിച്ചു. 13-ാമത്തെ വയസ്സിൽ അമേരിക്കയിലെ ഒരു പ്രായം കുറഞ്ഞ സോളോ ഗായികയാകുവാൻ ജോജോക്ക് സാധിച്ചു.

ജീവിതരേഖ

[തിരുത്തുക]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
List of television and films credits
Year Title Role Notes
1998Kids Say the Darndest ThingsContestantStarring as Joanna Levesque
1999MauryHerselfGuest
1999–2000Destination StardomContestantStarring as Joanna Levesque
2002Developing SheldonYoung ElizabethStarring as Joanna Levesque
2002The Bernie Mac ShowMichelle1 episode
2003America's Most Talented KidHerself – performer1 episode
2004American DreamsYoung Linda Ronstadt1 episode
2004Shark TaleHerselfStarring as Joanna "JoJo" Levesque
2005Hope Rocks: The Concert with a CauseCo-Hostmade for television (Fox Television), Starring as JoJo
2006Romeo!Herself1 episode
2006AquamarineHailey RogersMain role
RVCassie MunroeMain role
2007Punk'dHerselfSeason 8 – Episode 6
2008True Confessions of a Hollywood StarletMorgan Carter / Claudia Millermade for television (Lifetime Television), Main role
2010House of GlamHerselfSeason 1 – Episode 4 – La La Land
2011Hawaii Five-0Courtney RussellSeason 1 – Episode 15 – Kai e'e
The Dance SceneHerselfCameo

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോജോ_(ഗായിക)&oldid=1694473" എന്ന താളിൽനിന്ന് ശേഖരിച്ചത്