ജേസൺ ബക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jason Becker
ജനനനാമംJason Eli Becker
ജനനം (1969-07-22) ജൂലൈ 22, 1969 (പ്രായം 50 വയസ്സ്)
Richmond, California,[1]
United States
സംഗീതശൈലിInstrumental rock, neoclassical metal, heavy metal
തൊഴിലു(കൾ)Musician, songwriter
ഉപകരണംGuitar
സജീവമായ കാലയളവ്1986–present
റെക്കോഡ് ലേബൽShrapnel
Associated actsCacophony, David Lee Roth, Marty Friedman
വെബ്സൈറ്റ്jasonbecker.com
സംഗീതോപകരണ(ങ്ങൾ)
Carvin Guitars, Hurricane Guitars, Peavey Guitars

അമേരിക്കൻ ഗിറ്റാർ വാദകനും ഗാനരചയിതാവുമാണ് ജേസൺ ബക്കർ(ജ:ജൂലൈ22, 1969 റിച്ച്മണ്ട് കാലിഫോർണിയ).പതിനാറു വയസ്സിൽ തന്നെ സുഹൃത്തായ മാർട്ടി ഫ്രീഡ്മാനോടൊപ്പം ഷാർപ്നൽ റെക്കോർഡ്സ് എന്ന സംഘത്തിൽ അംഗമായിരുന്നു. എന്നാൽ ബക്കറിനെ ബാധിച്ച അമ്യോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് എന്ന നാഡീരോഗം അദ്ദേഹത്തിന്റെ സജീവമായ കലാജീവിതത്തിനു വിരാമമിട്ടു. 1996 ൽ ബക്കറിനു സംസാരശേഷിയും ചലനശേഷിയും പൂർണ്ണമായും നഷ്ടപ്പെട്ടെങ്കിലും പിതാവ് രൂപകല്പന ചെയ്ത പ്രത്യേക ഉപകരണം വഴി സംവദിക്കുന്ന ബക്കർ ഗാനരചനയിലും സംഗീതസംവിധാനത്തിലും ഏർപ്പെട്ടുവരുന്നു.[1]

പുറംകണ്ണികൾ[തിരുത്തുക]

  • Rock on: Richmond world-renowned guitarist has lived more than two decades with ALS, Matthias Gafni, Contra Costa Times, March 23, 2012, access date March 26, 2012
  • "https://ml.wikipedia.org/w/index.php?title=ജേസൺ_ബക്കർ&oldid=2589991" എന്ന താളിൽനിന്ന് ശേഖരിച്ചത്