ജേം സെൽ ട്യൂമർ
ദൃശ്യരൂപം
ജേം സെൽ ട്യൂമർ | |
---|---|
Micrograph of a seminoma, a common germ cell tumor. | |
സ്പെഷ്യാലിറ്റി | Oncology |
ജേം സെൽ ട്യൂമർ എന്നതു ജേം സെല്ലുകളെ ബാധിക്കുന്ന ഒരിനം മുഴകൾ ആണ്. ഇംഗ്ലീഷ്: Germ cell tumor (GCT) ഇവ അർബുദകാരിയായോ അല്ലാതെയോ കാണപ്പെടാം. സാധാരണയായി കാണപ്പെടുന്നത് അണ്ഡാശയത്തിലോ[1] വൃഷണത്തിലോ ആണ്. അല്ലാതെ മറ്റു സ്ഥലങ്ങളിൽ കാണപ്പെടുന്ന ജേം സെൽ മുഴകൾ ഭ്രൂണവളർച്ചയിൽ സംഭവിക്കുന്ന ജന്മനായുള്ള ദോഷമാണ്.
വർഗ്ഗീകരണം
[തിരുത്തുക]ജേം സെൽ ടൂമറുകൾ അവയുടെ കോശഘടനയനുസരിച്ച് വർഗ്ഗീകരിച്ചിരിക്കുന്നു.[2] അവ എതു സ്ഥലത്താണുള്ളത് എന്നത് ഒരു ഘടകമല്ല. ജനിതകഘടകങ്ങളെക്കുറിച്ചു കൂടുതൽ അറിവുകൾ ലഭിക്കുന്നമുറയിൽ ജനിതക മൂട്ടേഷനുകളെ അനുസരിച്ച് മറ്റൊരു വർഗ്ഗീകരണം നിലവിൽ വന്നേക്കാം.[3] ജേം സെൽ റ്റ്യൂമറുകൾ പ്രധാനമായും രണ്ടു വിഭാഗത്തിൽ പെടുന്നു.[4]
- ജെമിനോമാറ്റസ് അഥവാ സെമിനോമാറ്റസ് ജേം സെൽ ട്യൂമറുകൾ. ഇവ ജെമിനോമ എന്ന ജേം സെൽ മാത്രം ഉള്ളവയാണ്>.
- നോൺജെമിനോമാറ്റസ് അഥവാ നോൺസെമിനോമാറ്റസ് ജേം സെൽ ട്യൂമറുകൾ. മറ്റു എല്ലാതരം ജേം സെൽ ട്യൂമറുകൾ ഉൾക്കൊള്ളുന്ന വിഭാഗം [6]
റഫറൻസുകൾ
[തിരുത്തുക]- ↑ Maoz A, Matsuo K, Ciccone MA, Matsuzaki S, Klar M, Roman LD, et al. (May 2020). "Molecular Pathways and Targeted Therapies for Malignant Ovarian Germ Cell Tumors and Sex Cord-Stromal Tumors: A Contemporary Review". Cancers. 12 (6): 1398. doi:10.3390/cancers12061398. PMC 7353025. PMID 32485873.
- ↑ Ulbright TM (February 2005). "Germ cell tumors of the gonads: a selective review emphasizing problems in differential diagnosis, newly appreciated, and controversial issues". Modern Pathology. 18 (Suppl 2): S61–S79. doi:10.1038/modpathol.3800310. PMID 15761467.
- ↑ Maoz A, Matsuo K, Ciccone MA, Matsuzaki S, Klar M, Roman LD, et al. (May 2020). "Molecular Pathways and Targeted Therapies for Malignant Ovarian Germ Cell Tumors and Sex Cord-Stromal Tumors: A Contemporary Review". Cancers. 12 (6): 1398. doi:10.3390/cancers12061398. PMC 7353025. PMID 32485873.
- ↑ Germinoma, Central Nervous System at eMedicine
- ↑ Gill MS, Shah SH, Soomro IN, Kayani N, Hasan SH (2000). "Morphological pattern of testicular tumors". J Pak Med Assoc. 50 (4): 110–3. PMID 10851829.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Robbins SL, Kumar V, Cotran RS (2003). Robbins Basic Pathology (7th ed.). Philadelphia: Saunders. p. 664. ISBN 0-7216-9274-5.