ജെ.പി. മോർഗൻ
ദൃശ്യരൂപം
ജെ.പി. മോർഗൻ | |
|---|---|
| ജനനം | ജോൺ പിയർപോയന്റ് മോർഗൻ ഏപ്രിൽ 17, 1837 ഹാർട്ടഫോർഡ്, കണക്റ്റിക്കട്ട് ,അമേരിക്ക |
| മരണം | മാർച്ച് 31, 1913 (75 വയസ്സ്) |
| Resting place | Cedar Hill Cemetery, Hartford, Connecticut, U.S. |
| വിദ്യാഭ്യാസം | ഇംഗ്ലീഷ് ഹൈസ്ക്കൂൾ ഓഫ് ബോസ്റ്റൺ |
| അൽമ മേറ്റർ | യൂണിവേഴ്സിറ്റി ഓഫ് ഗോട്ടിങ്കെൻ (ബാച്ചെലർ ഓഫ് ആർട്ട്സ്) |
| തൊഴിൽ(s) | ധനകാര്യവിദക്തൻ, ബാങ്കർ, കലാ വസ്തുക്കളുടെ ശേഖരീതാവ്. |
| ജീവിതപങ്കാളി(s) |
അമേലിയ സ്റ്റെർജെസ്
(m. 1861; died 1862)ഫ്രാൻസെസ് ലൂയിസ് ട്രേസി
(m. 1865) |
| കുട്ടികൾ | ലൂയിസ് പിയർപോണ്ട മോർഗൻ ജോൺ പിയർപോണ്ട് മോർഗൻ ജൂലിയറ്റ് മോർഗൻ അന്ന മോർഗൺ |
| Parent(s) | ജൂനിയർ സ്പെൻസർ മോർഗൻ ജൂലിയറ്റ് പിയെർപോണ്ട് |
| Signature | |
ജോൺ പിയർപോയന്റ് "ജെ.പി. " മോർഗൻ (1837 ഏപ്രിൽ 17 - 1913 മാർച്ച് 31 ) ഒരു അമേരിക്കൻ ധനകാര്യവിദഗ്‌ദ്ധനും, ബാങ്കറും, ഈ സമയത്ത് കോർപ്പറേറ്റ് ഫിനാൻസും, വ്യവസായ ഏകീകരണവും ഭരിച്ച ഒരു കലാ വസ്തുക്കളുടെ ശേഖരീതാവുമായിരുന്നു.1882 -ൽ അദ്ദേഹം ജെനറൽ ഇലക്ട്രിക് നിർമ്മിക്കാനായി എഡിസണിന്റെ ജെനറൽ ഇലക്ട്രിക്കും, തൊമ്സൺ - ഹൗസ്റ്റണിന്റെ ഇലക്ട്രിക് കമ്പനി യേയും സംയോജിപ്പിച്ചു.കൂടാതെ മോർഗനായിരുന്നു, യുനൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റീൽ കോർപ്പറേഷന്റെ നിർമ്മാണത്തിൽ ഒരു ഉപകരണമായി ഉപയോഗിക്കപ്പെട്ടത്.
ഇതും കാണുക
[തിരുത്തുക]- Ventfort Hall Mansion and Gilded Age Museum
അവലംബം
[തിരുത്തുക]അധിക വായന
[തിരുത്തുക]അധിക ലിങ്കുകൾ
[തിരുത്തുക]- The Morgan Library and Museum, 225 Madison Ave, New York, NY 10016
- The American Experience—J.P. Morgan
Texts on Wikisource:
- . The Cyclopædia of American Biography. 1918.
{{cite encyclopedia}}: Cite has empty unknown parameter:|separator=(help) - "Morgan, John Pierpont". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). 1911.
- . New International Encyclopedia. 1905.
{{cite encyclopedia}}: Cite has empty unknown parameters:|HIDE_PARAMETER15=,|HIDE_PARAMETER13=,|HIDE_PARAMETER2=,|HIDE_PARAMETER21=,|HIDE_PARAMETER11=,|HIDE_PARAMETER28=,|HIDE_PARAMETER32=,|HIDE_PARAMETER14=,|HIDE_PARAMETER17=,|HIDE_PARAMETER31=,|HIDE_PARAMETER20=,|HIDE_PARAMETER5=,|HIDE_PARAMETER30=,|HIDE_PARAMETER19=,|HIDE_PARAMETER29=,|HIDE_PARAMETER16=,|HIDE_PARAMETER26=,|HIDE_PARAMETER22=,|HIDE_PARAMETER25=,|HIDE_PARAMETER33=,|HIDE_PARAMETER24=,|HIDE_PARAMETER18=,|HIDE_PARAMETER10=,|HIDE_PARAMETER4=,|HIDE_PARAMETER3=,|HIDE_PARAMETER1=,|HIDE_PARAMETER23=,|HIDE_PARAMETER27=, and|HIDE_PARAMETER12=(help)
- . The Cyclopædia of American Biography. 1918.