ജെസ്സോർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജെസ്സോർ ജില്ല
যশোর জেলা
ജില്ല

Jashore District

Location of Jessore District

രാജ്യം ബംഗ്ലാദേശ്
Division

Khulna Division

Area
 • Total

2,606.94 km2 (1,006.55 sq mi)

Elevation

7 m (23 ft)

Population (2011 Census)
 • Total

2,764,547

Website

jessore.gov.bd

ബംഗ്ലാദേശിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ജെസ്സോർ ജില്ല.[1] ഈ ജില്ലയുടെ പടിഞ്ഞാറ് ഇന്ത്യയും, തെക്ക് ഭാഗത്ത് ഖുൽന ജില്ല, തെക്ക് സത്ഖീര ജില്ല, കിഴക്ക് മഗുറ നറെയിൽ ജില്ലകളും, വടക്ക് ജേയിഡാ ജില്ലയും ആണ് സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ തലസ്ഥാനമാണ് ജെസ്സോർ (നഗരം). 1781 ൽ ആണ് ജെസ്സോർ ജില്ല സ്ഥാപിതമായത്.

ചരിത്രം[തിരുത്തുക]

പുരാതന സമത്തട്ട് ജനപദ സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു ജെസ്സോർ ജില്ല. പതിനഞ്ചാം നൂറ്റാണ്ടിൽ പ്രതാപാഡിത്യ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ ജില്ല. 1756 ൽ ഇംഗ്ലീഷ് കൈയിലുണ്ടായിരുന്നു സാമ്പത്തിക ഭരണം, ബംഗാൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ജെസ്സോറിനടുത്തുള്ള മുരളി എന്ന പ്രദേശത്ത് ഒരു കോടതി തുറക്കാൻ ഗവർണർ ജനറൽ ഉത്തരവിട്ടത് അനുസരിച്ച് 1781 ൽ ജെസ്സോർ ജില്ലയിൽ ബ്രിട്ടീഷ് ഭരണസംവിധാനം സ്ഥാപിക്കപ്പെടുകയുണ്ടായി.[2] 1947-ൽ ജെസ്സോർ ഇന്ത്യയും പിന്നീട് പാകിസ്താനുമിടയിൽ വിഭജിക്കപ്പെട്ടു. ബംഗ്ലാവിനും ഗെയ്റ്റ കോട്ടക്കും പുറമെ കിഴക്കൻ പാകിസ്താന്റെ ഭാഗമായി ജില്ല മാറി.[3]

1971 മാർച്ച് 29 ന് പാകിസ്താന് പട്ടേലിനെതിരെ ജെസ്സോർ കന്റോണ്മെന്റിലിരുന്ന് ബംഗാളി പട്ടാളക്കാർ നിലയുറപ്പിച്ചു. 1971 ഡിസംബർ 6 ന് പാകിസ്താനി സേനയിൽ നിന്നും മോചിപ്പിക്കപ്പെടുന്ന ബംഗാളിലെ ആദ്യ ജില്ലയായി ജെസ്സോർ മാറി. ബംഗ്ലാദേശിലെ ആദ്യ ഡിജിറ്റൽ ജില്ലയാണ് ജെസ്സോർ.

ജനസംഖ്യ[തിരുത്തുക]

2011 ജനസംഖ്യ സെൻസസിൽ ജെസ്സോർ ജില്ലയുടെ ജനസംഖ്യ 2,764,547 ആയിരുന്നു.[4] ജനസംഖ്യയിൽ 85.5% മുസ്ലീങ്ങളാണ്, 14.21% ഹിന്ദുക്കളും ബാക്കിവരുന്ന 0.29% മറ്റ് മതകാരും ആണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ജെസ്സോർ ജില്ലയുടെ ആകെ വിസ്തീർണ്ണം 2606.98 ചതുരശ്ര കി.മീ. ആണ്. പടിഞ്ഞാറ് ഇന്ത്യയുടെ പശ്ചിമ ബംഗാളും, തെക്ക് ഭാഗത്ത് ഖുൽന ജില്ല, തെക്ക് സത്ഖീര ജില്ല, കിഴക്ക് മഗുറ നറെയിൽ ജില്ലകളും, വടക്ക് ജേയിഡാ ജില്ലയും ആണ് സ്ഥിതി ചെയ്യുന്നത്. ഭൈരാബ്, ടീക്ക, ഹരി, ശ്രീ, അപർഭദ്ര, ഹരിഹർ, ബരിഭദ്ര, ചിത്രാ, ബേത്ന, കൊപോടക്ഖോ, മുക്തേശ്വരി എന്നിവയാണ് ഈ മേഖലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ.[5][6]

അന്തരീക്ഷസ്ഥിതി[തിരുത്തുക]

വാർഷിക ശരാശരി താപനില 15.4- തൊട്ട് 34.6 °C (59.7- തൊട്ട് 94.3 °F) ശതമാനമാണ്. വാർഷിക മഴ 1,537 മില്ലിമീറ്റർ (60.5 ഇഞ്ച്) ആണ്.

Climate data for Jessore
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Average high °C (°F) 22.9
(73.2)
27.0
(80.6)
33.4
(92.1)
41.0
(105.8)
38.1
(100.6)
32.6
(90.7)
31.4
(88.5)
31.6
(88.9)
32.1
(89.8)
31.5
(88.7)
29.2
(84.6)
24.9
(76.8)
31.3
(88.4)
Daily mean °C (°F) 15.4
(59.7)
19.3
(66.7)
26.1
(79)
34.6
(94.3)
33.0
(91.4)
29.2
(84.6)
28.4
(83.1)
28.6
(83.5)
28.7
(83.7)
27.2
(81)
23.1
(73.6)
17.8
(64)
26
(78.7)
Average low °C (°F) 9.0
(48.2)
11.7
(53.1)
18.9
(66)
28.3
(82.9)
27.9
(82.2)
25.8
(78.4)
25.5
(77.9)
25.6
(78.1)
25.4
(77.7)
23.0
(73.4)
17.0
(62.6)
10.6
(51.1)
20.7
(69.3)
Average precipitation mm (inches) 11
(0.43)
19
(0.75)
40
(1.57)
77
(3.03)
168
(6.61)
314
(12.36)
304
(11.97)
293
(11.54)
245
(9.65)
133
(5.24)
28
(1.1)
8
(0.31)
1,640
(64.56)
Average relative humidity (%) 46 35 36 44 60 76 75 76 74 70 51 44 57
Source: National news papers

അവലംബങ്ങൾ[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെസ്സോർ_ജില്ല&oldid=3086399" എന്ന താളിൽനിന്ന് ശേഖരിച്ചത്