ജെസ്സിക്ക ബേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jessica Rowley Pell Bird Blakemore
ജനനം
Boston, Massachusetts, United States
ദേശീയതAmerican
തൊഴിൽNovelist
ജീവിതപങ്കാളി(കൾ)John Neville Blakemore III (2001–present)
പുരസ്കാരങ്ങൾRITA award – Best Short Contemporary Romance
2007 From the First
RITA award – Best Paranormal Romance
2008 Lover Revealed
തൂലികാനാമംJ. R. Ward
രചനാകാലം2002–present
രചനാ സങ്കേതംRomance, paranormal romance
പ്രധാന കൃതികൾBlack Dagger Brotherhood series
വെബ്സൈറ്റ്www.jessicabird.com

'ജെസ്സിക്ക റൗലി പെൽ ബേർഡ് ബ്ലാക്മോർ' #1 ന്യൂയോർക്ക് ടൈംസിൽ ഏറ്റവും കൂടുതൽ വില്പനയുണ്ടാക്കുന്ന അമേരിക്കൻ നോവലിസ്റ്റാണ്. വിവാഹത്തിന് മുമ്പുണ്ടായിരുന്ന കുടുംബപ്പേര്‌ ആയ ജസീക്ക ബേർഡ് എന്ന പേരിൽ, അവർ സമകാലീന റൊമാൻസ് നോവലുകളാണ് എഴുതുന്നത്. ജെ.ആർ. വാർഡ് എന്ന പേരിൽ, അവർ പാരനോർമൽ റൊമാൻസ് എഴുതുന്നു. അമേരിക്കയിലെ റൊമാൻസ് റൈറ്റേഴ്സ് ഓഫ് അമേരിക്ക RITA അവാർഡ് രണ്ടു തവണയും, മികച്ച ഹ്രസ്വകാല സമകാലിക പ്രണയത്തിനുള്ള അവാർഡ് ഒരു തവണയും ബെസ്റ്റ് പാരനോർമൽ റൊമാൻസ് ഫോർ ലൗവർ റിവീൽഡ് അവാർഡ് ഒരു തവണയും ബേർഡ് നേടുകയുണ്ടായി.

ജീവചരിത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്സിൽ ജനിച്ച ജെസീക്ക റൗളി പെൽ ബേർഡ്, ഡബ്ല്യു. ഗില്ലറ്റ് ബേർഡ് ജൂനിയർ, മാക്സിൻ എഫ്. ബേർഡ് എന്നിവരുടെ മകളാണ്.[1] അവൾ കുട്ടിക്കാലത്ത് എഴുതാൻ തുടങ്ങിയപ്പോൾ അവളുടെ ചിന്തകൾ ഡയറിക്കുറിപ്പുകളിൽ എഴുതുന്നതിനൊപ്പം ചെറുകഥകളും എഴുതാൻ തുടങ്ങി. കോളേജിൽ പോകുന്നതിനു മുമ്പുള്ള വേനൽക്കാലത്ത് അവൾ തന്റെ ആദ്യ പുസ്തകം ആയ ഒരു റൊമാൻസ് നോവൽ എഴുതി.[2]അതിനുശേഷം, അവൾ പതിവായി അവൾക്കായി എഴുതി. [3] ജെസീക്ക സ്മിത്ത് കോളേജിൽ ചേർന്നു.[1]മധ്യകാലഘട്ടത്തിലെ ചരിത്രത്തിലും കലാചരിത്രത്തിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു.[3]തുടർന്ന് അൽബാനി ലോ സ്കൂളിൽ നിന്ന് നിയമബിരുദം നേടി.[1]മസാച്യുസെറ്റ്സിലെ ബോസ്റ്റണിലെ ബെത്ത് ഇസ്രായേൽ ഡീകോണസ് മെഡിക്കൽ സെന്ററിലെ ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പെടെ നിരവധി വർഷങ്ങൾ[3] ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു.[1]

ഒറ്റ നോവലുകൾ[തിരുത്തുക]

 • Leaping Hearts. Ivy Books. July 2002 [2002]. ISBN 9780804119887.
 • Heart of Gold. Ivy Books. June 2003 [2003]. ISBN 9780804119894.
 • An Unforgettable Lady. Ivy Books. March 2004 [2004]. ISBN 9780345458957.
 • An Irresistible Bachelor. Ivy Books. March 2004 [2004]. ISBN 9780345458964.

മൂർ ഹൗസ് ലെഗസി സീരീസ്[തിരുത്തുക]

 1. Beauty and the Black Sheep. Silhouette. July 2005 [2005]. ISBN 9780373246984.
 2. His Comfort and Joy. Silhouette. January 2006 [2006]. ISBN 9780373247325.
 3. From The First. Silhouette. April 2006 [2006]. ISBN 9780373247509.
 4. A Man in a Million. Silhouette. January 2007 [2007]. ISBN 9780373248032.

ദി ഒ'ബാനിയൻ ബ്രദേഴ്സ് സീരീസ്[തിരുത്തുക]

 1. The Billionaire Next Door. Silhouette. August 2007 [2007]. ISBN 9780373248445.

ഓമ്നിബസ്[തിരുത്തുക]

 • From the First / What are Friends for?. 2002.

സഹകരണത്തിലെ ശേഖരങ്ങൾ[തിരുത്തുക]

ജെ. ആർ. വാർഡ് എന്ന പേരിൽ[തിരുത്തുക]

ബ്ലാക്ക് ഡാഗർ ബ്രദർഹുഡ് യൂണിവേർസ്[തിരുത്തുക]

The Black Dagger Brotherhood[തിരുത്തുക]

 1. Dark Lover. Penguin. September 2005 [2005]. ISBN 9780451216953.
 2. Lover Eternal. Signet. March 2006 [2006]. ISBN 9780451218049.
 3. Lover Awakened. Signet. September 2006 [2006]. ISBN 9780451219367.
 4. Lover Revealed. Onyx. March 2007 [2007]. ISBN 9780451412355.
 5. Lover Unbound. Signet. September 2007 [2007]. ISBN 9780451222350.
 6. Lover Enshrined. Signet. June 2008 [2008]. ISBN 9780451222725.
 7. Lover Avenged. NAL. April 2009 [2009]. ISBN 9780451225856.
 8. Lover Mine. NAL. May 2010 [2010]. ISBN 9780451229854.
 9. Lover Unleashed. NAL. March 2011 [2011]. ISBN 9780451233165.
 10. Lover Reborn. NAL. March 2012 [2012]. ISBN 9780451235848.
 11. Lover at Last. NAL. March 2013 [2013]. ISBN 9780451239358.
 12. The King. NAL. April 2014 [2014]. ISBN 9780451417053.
 13. The Shadows. NAL. March 2015 [2015]. ISBN 9780451417077.
 14. The Beast. NAL. April 2016 [2016]. ISBN 9780451475169.
 15. The Chosen. Ballantine Books. April 2017 [2017]. ISBN 9780451475190.
 16. The Thief. Ballantine Books. April 2018 [2018]. ISBN 9780451475213.
 17. The Savior. Ballantine Books. April 2019 [2019].
നോവെല്ല[തിരുത്തുക]
 • "Father Mine: Zsadist and Bella's Story" (October 2008) – ebook
 • "The Story of Son" (in Dead After Dark anthology) (December 2008)
 • "Dearest Ivie" (March 2018) - ebook
സപ്ലിമെന്റ്[തിരുത്തുക]
ഓമ്നിബസ്[തിരുത്തുക]
 • Black Dagger Brotherhood, box set: Dark Lover, Lover Eternal, Lover Awakened, Lover Unbound, Lover Revealed, Lover Enshrined (2009)

ഫാളൻ ഏഞ്ചൽസ് സീരീസ്[തിരുത്തുക]

Same universe but takes place in an earlier timeline.

 1. Covet. Signet. September 2009 [2009]. ISBN 0-451-22821-9.
 2. Crave. Signet. October 2010 [2010]. ISBN 0-451-22944-4.1
 3. Envy. Signet. September 2011 [2011]. ISBN 0-349-40020-2.
 4. Rapture. NAL. September 2012 [2012]. ISBN 978-074-995-700-1.
 5. Possession. NAL. October 2013 [2013]. ISBN 978-045-124-019-4.
 6. Immortal. NAL. October 2014 [2014]. ISBN 978-045-124-116-0.

ബ്ലാക്ക് ഡാഗർ ലെഗസി[തിരുത്തുക]

Spin-off series that details the trainees

 1. Blood Kiss. Signet. December 2015 [2015]. ISBN 978-0-451-47532-9.
 2. Blood Vow. Ballantine Books. December 2016 [2016]. ISBN 978-0-451-47533-6.
 3. Blood Fury. Ballantine Books. January 2018 [2018]. ISBN 978-0-451-47534-3.

The Bourbon Kings[തിരുത്തുക]

 1. The Bourbon Kings. Berkley. July 2015 [2015]. ISBN 978-0-451-47526-8.
 2. The Angel's Share. Berkley. July 2016 [2016]. ISBN 978-0-451-47528-2.
 3. Devil's Cut. Ballantine Books. August 2017 [2017]. ISBN 978-0-451-47530-5.

Firefighters[തിരുത്തുക]

 1. Consumed. Gallery. October 2, 2018 [2018]. ISBN 978-1-501-19490-0.

സഹകരണത്തിലെ ശേഖരങ്ങൾ[തിരുത്തുക]

അവാർഡുകളും സ്വീകരണവും[തിരുത്തുക]

 • 2006 - RT Book Reviews Reviewers Choice Award for Best Vampire Romance for Lover Awakened[4]
 • 2006 - RT Book Reviews Reviewers Choice Award for Best Vampire Romance for Lover Unbound[4]
 • 2007 - Romance Writers of America RITA Award for Best Short Contemporary Romance for From the First[5]
 • 2008 - P.E.A.R.L. (Paranormal Excellence Award for Romantic Literature) for Best Vampire Romance for Lover Enshrined
 • 2008 - Romance Writers of America RITA Award for Best Paranormal Romance for Lover Revealed[5]
 • 2009 - P.E.A.R.L. (Paranormal Excellence Award for Romantic Literature) for Best Overall Paranormal Romance AND Best Vampire Romance for Lover Avenged
 • 2010 - Goodreads Choice Award Winner for Best Romance for Lover Mine[4]
 • 2011 - Goodreads Choice Award Winner for Best Romance for Lover Unleashed[4]
 • 2011 - RT Book Reviews Reviewers Choice Award for Best Vampire Romance for Lover Unleashed[4]
 • 2013 - Goodreads Choice Award Winner for Best Romance for Lover at Last[4]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 "Weddings; Jessica Bird, Neville Blakemore", New York Times, October 7, 2001, ശേഖരിച്ചത് 2007-11-14
 2. "Jessica Bird's Bio at eHarlequin". Harlequin Enterprises Limited. മൂലതാളിൽ നിന്നും 2010-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-10-17.
 3. 3.0 3.1 3.2 Alice, Kris (September 2004), Jessica Bird, A Romance Review, ശേഖരിച്ചത് 2007-11-14
 4. 4.0 4.1 4.2 4.3 4.4 4.5 "Awards for J.R. Ward". www.fictiondb.com. ശേഖരിച്ചത് 19 April 2018.
 5. 5.0 5.1 "myRWA : RITA Awards : RITA Award Winners". www.rwa.org. ശേഖരിച്ചത് 19 April 2018.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെസ്സിക്ക_ബേർഡ്&oldid=3265110" എന്ന താളിൽനിന്ന് ശേഖരിച്ചത്