ജെയ് പ്രകാശ് മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. ജെയ് മേനോൻ
ജനനംകേരളം, ഇന്ത്യ
ഭവനംഇന്ത്യ
പഠിച്ച സ്ഥാപനങ്ങൾIIT Delhi,
Cornell University
തൊഴിൽഗ്രൂപ്പ് സിഐഒ, ഭാരതി,
Director Global Innovation & IT,
ഭാരതി എയർടെൽ

ഭാരതി എയർടെല്ലിന്റെ ഗ്രൂപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസർ (സിഐഒ) ആയിരുന്നു ജെയ് പ്രകാശ് മേനോൻ.[1] 2013 ഡിസംബർ 6-ന് ഇദ്ദേഹത്തെ കമ്പനി പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനു ഭാരതി തൽസ്ഥാനത്തുനിന്നു പുറത്താക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെയ്_പ്രകാശ്_മേനോൻ&oldid=2338855" എന്ന താളിൽനിന്ന് ശേഖരിച്ചത്