ജെമൈൻ ക്ലെമന്റ്
ജെമൈൻ ക്ലെമന്റ് | |||||||||
---|---|---|---|---|---|---|---|---|---|
ജനനം | ജെമൈൻ ആറ്റേ മഹാന ക്ലെമന്റ് 10 ജനുവരി 1974 | ||||||||
മറ്റ് പേരുകൾ | Hiphopopotamus, J-Dog, Mad Dog[1] | ||||||||
തൊഴിൽ |
| ||||||||
സജീവ കാലം | 1994–ഇതുവരെ | ||||||||
ജീവിതപങ്കാളി(കൾ) | Miranda Manasiadis
(m. 2008) | ||||||||
കുട്ടികൾ | 1 | ||||||||
Musical career | |||||||||
വിഭാഗങ്ങൾ |
| ||||||||
ഉപകരണ(ങ്ങൾ) |
| ||||||||
ലേബലുകൾ | Sub Pop | ||||||||
|
ജെമൈൻ ആറ്റേ മഹാന ക്ലെമന്റ് (ജനനം 10 ജനുവരി 1974) ഒരു ന്യൂസിലാൻഡ് നടനും ഹാസ്യനടനും സംഗീതജ്ഞനും ചലച്ചിത്ര നിർമ്മാതാവുമാണ്. ഫ്ലൈറ്റ് ഓഫ് ദി കോൺകോർഡ്സ് എന്ന മ്യൂസിക്കൽ കോമഡി ജോഡിയായി ബ്രെറ്റ് മക്കെൻസിയുമായി ചേർന്ന് നിരവധി ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള അദ്ദേഹം കൂടാതെ ബിബിസിക്കും എച്ച്ബിഒയ്ക്കുമായി സൃഷ്ടിച്ച ഒരേ പേരിലള്ള കോമഡി പരമ്പരയ്ക്ക് ആറ് പ്രൈംടൈം എമ്മി നാമനിർദ്ദേശങ്ങൾ ലഭിച്ചു.
ഡിന്നർ ഫോർ ഷ്മക്സ് (2010), മെൻ ഇൻ ബ്ലാക്ക് 3 (2012), പീപ്പിൾ പ്ലേസ് തിംഗ്സ് (2015), ഹ്യൂമർ മി (2017), ദി ഫെസ്റ്റിവൽ (2018) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഡെസ്പിക്കബിൾ മി (2010), റിയോ (2011), റിയോ 2 (2014), മോന (2016), ദി ലെഗോ ബാറ്റ്മാൻ മൂവി (2017) എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. 2014-ൽ, ടൈക വെയ്റ്റിറ്റിയുമായി സഹ-രചയിതാവ്, സഹസംവിധാനം, സഹനടനം എന്നിവയും ചെയ്ത വാട്ട് വി ഡു ഇൻ ദ ഷാഡോസ് എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധാനരംഗത്തേക്ക് കടക്കുകയും അത് പിന്നീട് അതേ പേരിൽ എഫ്എക്സ് ടെലിവിഷൻ പരമ്പരയ്ക്കായി ഒരു ഷോ ആയി രൂപാന്തരപ്പെടുകയും ചെയ്തു.
മുൻകാലജീവിതം
[തിരുത്തുക]1974 ജനുവരി 10 ന് വൈരരാപ്പയിലെ[2] മാസ്റ്റർട്ടണിൽ ജനിച്ച ക്ലെമന്റ്[3] അവിടെ ഒരു തൊഴിലാളിവർഗ കുടുംബത്തിൽ മാതാവ്, മുത്തശ്ശി മൈക്കര എന്നിവരുടെ സംരക്ഷണത്തിൽ രണ്ട് സഹോദരങ്ങളോടൊപ്പം വളർന്നു.[4][5]
അവലംബം
[തിരുത്തുക]- ↑ Melis, Matt (15 March 2019). "Flight of the Conchords Woo Ladies and More on Hilarious Live in London". Consequence of Sound. Retrieved 14 October 2019.
- ↑ Mottram, James (14 July 2016). "Jemaine Clement: 'I worry that I'm not taking Hollywood seriously enough'". i. UK: JPIMedia Publications. Archived from the original on 2 February 2020. Retrieved 2 February 2020.
- ↑ Bisley, Alexander (2 September 2014). "Interview: Jemaine Clement". The Guardian. Archived from the original on 30 January 2020. Retrieved 14 September 2018.|quote=...says the actor, whose own middle names Atea and Mahana mean universe and heat. }}
- ↑ Bisley, Alexander (2 September 2014). "Interview: Jemaine Clement". The Guardian. Archived from the original on 30 January 2020. Retrieved 14 September 2018.|quote=...says the actor, whose own middle names Atea and Mahana mean universe and heat. }}
- ↑ O'Neal, Sean (30 October 2009). "Interview: Jemaine Clement". The A.V. Club. Retrieved 30 October 2009.
I'm part Maori. My mum's Maori, and she raised me.