ജൂലി ബെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൂലി ബെൻസ്
Julie Benz cropped 2010.jpg
Benz at PaleyFest 2010's Dexter night at the Saban Theatre on March 4, 2010
ജനനംജൂലി മേരി ബെൻസ്
(1972-05-01) മേയ് 1, 1972 (പ്രായം 47 വയസ്സ്)
Pittsburgh, Pennsylvania, United States
പഠിച്ച സ്ഥാപനങ്ങൾNew York University
തൊഴിൽActress
സജീവം1990–present
ജീവിത പങ്കാളി(കൾ)John Kassir
(വി. 1998–2007) «start: (1998)–end+1: (2008)»"Marriage: John Kassir
to ജൂലി ബെൻസ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%82%E0%B4%B2%E0%B4%BF_%E0%B4%AC%E0%B5%86%E0%B5%BB%E0%B4%B8%E0%B5%8D)

Rich Orosco
(വി. 2012–ഇപ്പോഴും) «start: (2012)»"Marriage: Rich Orosco
to ജൂലി ബെൻസ്
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%82%E0%B4%B2%E0%B4%BF_%E0%B4%AC%E0%B5%86%E0%B5%BB%E0%B4%B8%E0%B5%8D)

ജൂലി ബെൻസ് (ജനനം: മെയ് 1, 1972) ബഫി ദ വാമ്പയർ സ്ലേയർ (1997 - 2004) എന്ന ടെലിവിഷൻ പരമ്പരയിലെ ഡാർല, ഡെക്സറ്റർ (2006 - 2010) എന്ന പരമ്പരയിലെ റിത ബെന്നറ്റ് എന്നീ കഥാപാാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരിൽ പ്രശസ്തയായ ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2006 ലെ സാറ്റലൈറ്റ് പുരസ്കാരം, മികച്ച സഹനടിക്കുള്ള 2009 സാറ്റൺ പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. ടെലിവിഷൻ പരമ്പരകളായ റോസ്‍വെൽ (1999-2000), ഡെസ്പെറെറ്റ് ഹൌസ്‍വൈവ്സ് (2010), നോ ഓർഡിനറി ഫാമിലി (2010-2011), എ ഗിഫ്റ്റ്ഡ് മാൻ (2011-2012), ഡിഫിയൻസ് (2013-2015), ഹവായ് ഫൈവ് -0 (2015-നിലവിൽ) തുടങ്ങിയവയിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ജോബ്രേക്കർ (1999), ദി ബ്രദേഴ്സ് (2001), റാംബോ, സാ V, പണിഷർ: വാർ സോൺ (2008), ദി ബോണ്ടോക് സെയ്ൻസ് II: ഓൾ സെയിന്റ്സ് ഡേ (2009), ബെഡ്റൂംസ് (2010) തുടങ്ങിയവയാണ അവർ വേഷമിട്ട പ്രധാന ചലച്ചിത്രങ്ങൾ.

ജീവിതരേഖ[തിരുത്തുക]

ജൂലി മേരി ബെൻസ്,[1] പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ[2] ജനിക്കുകയും മുറിസ്‍വില്ലെയിൽ വളരുകയും ഫ്രാങ്ക്ലിൻ റീജ്യണൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[3] അവളുടെ മാതാവ് ജൊവാന്നെ മേരി (മുമ്പ്, സീമില്ലർ) ഒരു ഫിഗർ സ്കേറ്റിംഗ് താരവും പിതാവ് ജോർജ് ബെൻസ് ജൂനിയർ പിറ്റ്സ്ബർഗിൽ ഒരു സർജനുമായിരുന്നു.[4] ബെൻസിന് രണ്ട് വയസ്സുള്ളപ്പോൾ കുടുംബം മൂറിസ്‍വില്ലെയിൽ താമസമാരംഭിക്കുകയും മൂന്ന് വയസ് പ്രായമുള്ളപ്പോൾ ഐസ് സ്കേറ്റിംഗ് പരിശീലിക്കുകയും ചെയ്തു.[5] 1988 ലെ യുഎസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ജൂനിയർ ഐസ് ഡാൻസിംഗ് വിഭാഗത്തിൽ അവർ സ്കേറ്റിംഗ് പങ്കാളി ഡേവിഡ് ഷില്ലിംഗിനൊപ്പം മത്സരിക്കുകയും പതിമൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.[6][7] ബെൻസിനു പതിനാലു വയസ്സുള്ളപ്പോൾ, അവരുടെ വലതു കാലിൽ സമ്മർദ്ദം മൂലമുള്ള അസ്ഥിഭംഗം സംഭവിക്കുകയും ഒരു ഇടവേളയുണ്ടാകുകയും ചെയ്തു.[8]

അഭിനയരംഗം[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1990 Two Evil Eyes Betty Segment: "The Black Cat"
1996 Black Sheep Dancing Blonde Woman Uncredited[അവലംബം ആവശ്യമാണ്]
1996 Darkdrive Julie Falcon
1997 ഈറ്റിംഗ് ലാസ് വെഗാസ് Sheila Short film
1997 Inventing the Abbotts Co-ed
1997 ആസ് ഗുഡ് ആസ് ഇറ്റ് ഗെറ്റ്സ് Receptionist
1999 Jawbreaker Marcie Fox
1999 ഡേർട്ട് മർച്ചന്റ് Angie
2000 Shriek If You Know What I Did Last Friday the Thirteenth Barbara Primesuspect Video
2000 ബാാഡ് ഗേൾസ് ഫ്രം വാലി ഹൈ Danielle
2001 ദ ബ്രദേർസ് Jesse Caldwell
2003 ദ മിഡ്ജറ്റ് സ്റ്റേയ്സ് ഇൻ ദ പികച്ചർ A-List Actress Short film
2003 George of the Jungle 2 ഉർസുല സ്റ്റാൻഹോപ്, ക്യൂൻ ഓഫ് ദ ജംഗിൾ Video
2004 ദ ലോംഗ് ഷോട്ട് ആന്നി ഗാരെറ്റ്
2005 8mm 2 ലിന് Video
2006 കിൽ യുവർ ഡാർ‌ലിംഗ്സ് കാതറൈൻ
2008 റാംബോ സാറാ മില്ലർ
2008 Saw V ബ്രിറ്റ് സ്റ്റെഡിസൺ
2008 Punisher: War Zone ആഞ്ചല ഡൊണറ്റെല്ലി
2009 Kidnapping Caitlynn കൈറ്റ്‍ലിൻ Short film
2009 ദ ബൂണ്ടോക്ക് സെയിന്റ് II: ആൾ സെയിന്റ്സ് ഡേ FBI Special Agent Eunice Bloom
2010 ബെഡ്റൂംസ് അന്ന
2011 Ricochet എലിസ് ലെയിർഡ്
2011 Answers to Nothing ഫ്രാങ്കി
2014 Supremacy ക്രിസ്റ്റൻ
2015 Circle പത്നി
2015 Life on the Line കാർലൈൻ
2016 Havenhurst Jackie

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1991–1992 Hi Honey, I'm Home! Babs Nielson 14 episodes
1994 Married... with Children Sascha Episode: "Field of Screams"
1995 Barefoot Executive, TheThe Barefoot Executive Sexy Woman TV movie remake
1995 Crosstown Traffic Unknown role Unaired pilot[അവലംബം ആവശ്യമാണ്]
1995 Empire Christine Lambert Unaired pilot[അവലംബം ആവശ്യമാണ്]
1995 Hang Time Linda Cantrell Episode: "Earl Makes the Grade"
1995 High Tide Joanna Craig Episode: "Sea No Evil"
1995 Step by Step Tawny Episode: "The Wall"
1996 Boy Meets World Bianca Episode: "City Slackers"
1996 Hearts Adrift Christy Television film
1996 Diagnosis: Murder Julie Miller Episode: "Murder on Thin Ice"
1996 Sliders Jenny Michener Episode: "The Electric Twister Acid Test"
1996 Single Guy, TheThe Single Guy Cranberries Girl Episode: "Love Train"
1997 Veronica's Video Heidi Unaired pilot[അവലംബം ആവശ്യമാണ്]
1997 Walton Easter A Walton Easter Jeannie Uncredited[അവലംബം ആവശ്യമാണ്]
1997 Big Easy, TheThe Big Easy Roxanne Episode: "BeGirled"
1997 Fame L.A. Vanessa Episode: "The Beat Goes On"
1997–2000 Buffy the Vampire Slayer Darla 5 episodes
1998 Ask Harriet Joplin Russell 7 episodes
1998 Conrad Bloom Julie Episode: "The Rebound Guy"
1999 Payne Breeze O'Rourke 9 episodes
1999 King of Queens, TheThe King of Queens Julie Patterson Episode: "Train Wreck"
1999–2000 Roswell Kathleen Topolsky 7 episodes
2000 Satan's School for Girls Alison Kingsley Television film (ABC)
2000 Good Guys/Bad Guys Unknown role Unaired pilot[അവലംബം ആവശ്യമാണ്]
2000–2004 Angel Darla 20 episodes
2002 Glory Days Ellie Sparks Unaired pilot[അവലംബം ആവശ്യമാണ്]
2002 Taken Kate Keyes 2 episodes
2002 She Spies Elaine Episode: "Spies vs. Spy"
2002 Peacemakers Miranda Blanchard Episode: "The Witness"
2002 Coupling Amanda Episode: "Decatur Guy"
2004 Long Shot: Believe in Courage, TheThe Long Shot: Believe in Courage Annie Garrett Television film (Hallmark)
2004 NCIS Denise Johnson Episode: "A Weak Link"
2004 Oliver Beene Cigarette Girl Episode: "Idol Chatter"
2005 Locusts: The 8th Plague Vicky Television film (Syfy)
2005 Lackawanna Blues Laura Television film (HBO)
2006 Supernatural Layla Rourke Episode: "Faith"
2006 CSI: Miami Hayley Gordon Episode: "Deviant"
2006 CSI: Crime Scene Investigation Heidi Wolff Episode: "Time of Your Death"
2006 Circle of Friends Maggie Television film (Lifetime Movies)
2006–2009 Dexter Rita Bennett 49 episodes

Won – Saturn Award for Best Supporting Actress on Television Satellite Award for Best Supporting Actress – Series, Miniseries or Television FilmNominated – Screen Actors Guild Award for Outstanding Performance by an Ensemble in a Drama Series

2007 Law & Order Dawn Sterling Episode: "Church"
2009 Held Hostage Michelle Estey Television film (Lifetime)
2009 Uncorked Johnny Prentiss Television film (Hallmark)
2010 Desperate Housewives Robin Gallagher 5 episodes
2010–2011 No Ordinary Family Stephanie Powell Main role (20 episodes)
2011 Royal Pains Elyse Episode: "An Apple a Day"
2011–2012 Gifted Man, AA Gifted Man Christina Holt Recurring; 7 episodes
2012 Middle Ages Unknown role Unaired pilot[അവലംബം ആവശ്യമാണ്]
2013 Sole Custody Joey Television film (Lifetime)
2013 Taken: The Search for Sophie Parker Lt. Stevie Parker Television film (Lifetime)
2013–2015 Defiance Mayor Amanda Rosewater Main role (39 episodes)
2015 Charming Christmas Meredith Rossman Television film (Hallmark)
2015–2017 Hawaii Five-0 Inspector Abby Dunn Recurring; 12 episodes
2017 Training Day Holly Butler 7 Episodes
Christmas Homecoming Amanda Television film (Hallmark Movies & Mysteries)
  1. "Julie Benz - 26 Public Records Found". www.instantcheckmate.com.
  2. "Julie Benz: Biography". TV Guide. CBS Interactive Inc. ശേഖരിച്ചത് February 26, 2014.
  3. Owen, Rob (February 20, 1999). "Gaining recognition". Pittsburgh Post-Gazette. ശേഖരിച്ചത് February 26, 2014.
  4. Owen, Rob (2010-09-27). "Murrysville native Benz enjoys lighter, comedic role in 'Family' | Pittsburgh Post-Gazette". Post-gazette.com. ശേഖരിച്ചത് 2015-01-26.
  5. Debnam, Betty (April 2, 2004). "Meet Julie Benz". The Bryan Times. ശേഖരിച്ചത് February 26, 2014.
  6. "SMGFAN.com's Exclusive Interview with Julie Benz". SMGFan.com. November 11, 2003. മൂലതാളിൽ നിന്നും January 3, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 26, 2014.
  7. "Hi Honey, Julie Benz is Back Home!". Pittsburgh Post-Gazette. August 3, 1991. ശേഖരിച്ചത് February 26, 2014.
  8. Owen, Rob (February 20, 1999). "Gaining recognition". Pittsburgh Post-Gazette. ശേഖരിച്ചത് February 26, 2014.
"https://ml.wikipedia.org/w/index.php?title=ജൂലി_ബെൻസ്&oldid=2896412" എന്ന താളിൽനിന്ന് ശേഖരിച്ചത്