ജൂഡിത് അർനോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Barbara Keiler
ജനനം (1953-04-07) ഏപ്രിൽ 7, 1953  (71 വയസ്സ്)
New York City, United States
തൂലികാ നാമംAriel Berk
Thea Frederick
Judith Arnold
തൊഴിൽNovelist
ഭാഷEnglish
ദേശീയതAmerican
Period1983 - present
GenreRomance
പങ്കാളിYes
കുട്ടികൾ2
വെബ്സൈറ്റ്
www.juditharnold.com

ജൂഡിത് അർനോൾഡ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ബാർബറ കെയ്‍ലർ[1] ക്രൈം ഫിക്ഷൻ നോവലുകളിലൂടെ പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയാണ്. 1953 ഏപ്രിൽ 7 ന് ന്യൂയോർക്ക് നഗരത്തിൽ ജനിച്ചു.  അവർ 85 പ്രണയനോവലുകളുടെ രചയിതാവാണ്. ഏരിയൽ ബെർക്ക്, തിയ ഫ്രെഡറിക് എന്നീ തൂലകാനാമങ്ങളിലും രചനകൾ നടത്തിയിരുന്നു.[2]

സ്വകാര്യജീവതം[തിരുത്തുക]

സ്കൂൾ ജീവിതകാലത്ത് സ്കൂൾ മാഗസിനിൽ എഴുതുകയും സ്കൂൾ ന്യൂസ്പേപ്പർ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്കൂളിലെ നാടകരചനാ മത്സരത്തിൽ വിജയിച്ചതിനുശേഷം ഒരു നാടകകൃത്താകാനുള്ള തീരുമാനമെടുത്തു. 1974 ൽ സ്മിത്ത് കോളജിൽനിന്ന് ബിരുദം നേടി.[3] 1976 ൽ ബ്രൌൺ യൂണിവേഴ്സിറ്റിയൽ ഉപരിപഠനം നടത്തുകയും ബിരുദാനന്തരബിരുദം നേടുകയം ചെയ്തു.[4]  അടുത്ത 10 വർഷങ്ങൾ നാടകരചനയിലേർപ്പെടുകയും രാജ്യത്തുടനീളമുള്ള പ്രാദേശിക തീയേറ്ററുകൾക്കായി നാടകങ്ങൾ രചിക്കുകയും ചെയ്തു. മസാച്ചുസെറ്റ്സിലെ ബോസ്റ്റണിലാണ് അവർ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം താമസിക്കുന്നത്.

ഗ്രന്ഥങ്ങൾ[തിരുത്തുക]

[5]

ഏരിയൽ ബർക്ക് എന്ന തൂലികാനാമത്തിൽ:[തിരുത്തുക]

ഒറ്റപ്പെട്ട നോവലുകൾ[തിരുത്തുക]

  • Silent Beginnings (1983)
  • Promise of Love (1984)
  • Remedies of the Heart (1984)
  • Hungry for Love (1985)
  • Breaking the Ice (1985)
  • False Impressions (1986)
  • Teacher's Pet (1986)
  • No Plan for Love (1986)
  • Game, Set, Match (1987)
  • Playing with Matches (1987)
  • Together Again (1988)
  • Peace of Mind (1989)
  • A Package Deal (1989)

തിയ ഫ്രെഡറിക് എന്ന തൂലികാനാമത്തിൽ:[തിരുത്തുക]

ഒറ്റപ്പെട്ട നോവലുകൾ[തിരുത്തുക]

  • Beloved Adversary (1984)

ജൂഡിത് അർനോൾഡ് എന്ന തൂലികാനാമത്തിൽ:[തിരുത്തുക]

ഒറ്റപ്പെട്ട നോവലുകൾ[തിരുത്തുക]

  • Come Home to Love (1985)
  • A Modern Man (1985)
  • Flowing to the Sky (1985)
  • Jackpot (1986)
  • Special Delivery (1986)
  • Man and Wife (1986)
  • On Love's Trail (1986)
  • Best Friends (1987)
  • Comfort and Joy (1987)
  • Twilight (1988)
  • Going Back (1988)
  • One Whiff of Scandal (1989)
  • Turning Tables (1989)
  • Survivors (1990)
  • Lucky Penny (1990)
  • Change of Life (1990)
  • One Good Turn (1991)
  • A Loverboy (1991)
  • Raising the Stakes (1991)
  • Safe Harbor (1991) aka Safe Harbour
  • Trust Me (1992)
  • The Woman Downstairs (1992)
  • Opposing Camps (1992)
  • Sweet Light (1992)
  • Just Like Romeo and Juliet (1993)
  • Oh, You Beautiful Doll (1993)
  • Flashfire (1993)
  • The Parent Plan (1994)
  • Private Lies (1994)
  • Romantic Reunion (1994)
  • Cry Uncle (1995)
  • Married to the Man (1996)
  • Barefoot in the Grass (1996)
  • Courting Trouble (1997)
  • Her Secret Lover (1999)
  • The Wrong Bride (1999)
  • Looking for Laura (2001)
  • Hidden Treasures (2003)
  • Right Place, Wrong Time (2003)
  • Heart on the Line (2003)
  • The Fixer Upper (2005)
  • The Marriage Bed (2007)
  • Meet Me in Manhattan (2010)
  • Goodbye to All That (2012)

Keeping the Faith Series[തിരുത്തുക]

  1. Promises (1987)
  2. Commitments (1987)
  3. Dreams (1987)

യോർക്ക് ടൌൺ ടവേർസ് സീരീസ് - Multi-Author[തിരുത്തുക]

3. Harvest the Sun (1988)

ക്ലാസ് ഓഫ് '78 സീരീസ് - Multi-Author[തിരുത്തുക]

1. Alessandra & the Archangel (1994)

STUDS സീരീസ് - Multi-Author[തിരുത്തുക]

1. The Marrying Type (1994)

Bachelor Arms Series Multi-Author[തിരുത്തുക]

10. The Lady in the Mirror (1995)
11. Timeless Love (1995)

Weddings By Dewilde Series Multi-Author[തിരുത്തുക]

7. A Stranger's Baby (1996)

ദ ഡാഡി സ്കൂൾ സീരീസ്[തിരുത്തുക]

  1. Father Found (1997)
  2. Father Christmas (1997)
  3. Father of Two (1998)
  4. Dr. Dad (2000)
  5. 'Tis the Season (2000)
  6. Hush, Little Baby (2001)
  7. Somebody's Dad (2002)
  • Duet: Father found / Father Christmas (2000)

ഡെൽറ്റ ജസ്റ്റീസ് സീരീസ് - Multi-Author[തിരുത്തുക]

11. Legacy of Secrets (1998)

വെൽക്കം ടു റിവർബെൻറ് സീരീസ് - Multi-Author[തിരുത്തുക]

  • Birthright (2002)

ബ്ലൂം ഫാമിലി സീരീസ്[തിരുത്തുക]

  1. Love in Bloom's (2002)
  2. Blooming All Over (2004)

Finders, Keeper Agency Series[തിരുത്തുക]

  1. Found: One Wife (2002)
  2. Found: One Son (2003)

Hotel Marchand Series Multi-Author[തിരുത്തുക]

1. In the Dark (2006)

Collections[തിരുത്തുക]

  • Father Knows Best (2001)
  • Hope Street + The Marriage Bed (2009)

Anthologies in Collaboration[തിരുത്തുക]

നോൺ ഫിക്ഷൻ:[തിരുത്തുക]

  • "Women Do" essay in Dangerous Men and Adventurous Women: Romance Writers on the Appeal of the Romance (1992)
  • "This I do for me" essay in North American Romance Writers (1999)

അവലംബം[തിരുത്തുക]

  1. "An Author's Voice: Judith Arnold (Barbara Keiler '74)". Alumnae Association of Smith College. Archived from the original on 2008-05-17. Retrieved 2007-02-09. {{cite web}}: Cite has empty unknown parameter: |coauthors= (help)
  2. "Judith Arnold Author Profile". Romantic Times Magazine. Archived from the original on 2006-12-29. Retrieved 2007-02-09. {{cite web}}: Cite has empty unknown parameter: |coauthors= (help)
  3. "An Author's Voice: Judith Arnold (Barbara Keiler '74)". Alumnae Association of Smith College. Archived from the original on 2008-05-17. Retrieved 2007-02-09. {{cite web}}: Cite has empty unknown parameter: |coauthors= (help)
  4. "Romance Novels by Brown and Rhode Island Authors". Brown University Library. Archived from the original on 2006-06-29. Retrieved 2007-02-09. {{cite web}}: Cite has empty unknown parameter: |coauthors= (help)
  5. "Judith Arnold". Fantastic Fiction. Retrieved 2007-02-09. {{cite web}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ജൂഡിത്_അർനോൾഡ്&oldid=3632029" എന്ന താളിൽനിന്ന് ശേഖരിച്ചത്