ജൂഡിത്ത് സീലാൻഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമേരിക്കൻ ചരിത്രകാരിയും പണ്ഡിതയുമാണ് ജൂഡിത്ത് സീലാൻഡർ. അവർ ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് സർവകലാശാലയിലെ ചരിത്ര പ്രഫസറാണ്.

വിദ്യാഭ്യാസം[തിരുത്തുക]

1977ൽ ഡ്യൂക്ക് സർവകലാശാലയിൽ നിന്ന് പി എച്ച്ഡി നേടി.[1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

സ്ത്രീകളുടെ ചരിത്രം, വ്യാപാരം, വിദ്യാഭ്യാസ മുന്നേറ്റം പരോപകാര പ്രവർത്തനങ്ങൾ എന്നിവയിൽ ഗവേഷണം ചെയ്തിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം, അവസരങ്ങൾ, സുരക്ഷിതത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള അമേരിക്കൻ ഗവണ്മെന്റിന്റെ ശ്രമങ്ങളെക്കുറിച്ച് പഠിച്ച സേലാൻഡർ അവയെ പരാജയമെന്നാണ് വിശേഷിപ്പിച്ചത്.[2]

ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് സർവകലാശാലയിൽ പഠിപ്പിക്കുന്നതിനു മുൻപ് അവർ റൈറ്റ് സ്റ്റേറ്റ് സർവകലാശാലയിൽ പഠിപ്പിച്ചു.

1998ലെ ഓഹിയോ അക്കാഡമി ഓഫ് ഹിസ്റ്ററിയുടെ മികച്ച പ്രസിദ്ധീകരണത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട്.[3] നാഷണൽ എൻഡോവ്മെന്റ് ഫോർ ഹ്യൂമാനിറ്റീസ്, അമേരിക്കൻ അസോസിയേഷൻ ഓഫ് കോളേജസ്, റോക്ക്ഫെല്ലർ ആർക്കൈവ് സെന്റർ, ഇൻഡ്യാന യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡി ഓഫ് ഫിലാന്ത്രോപ്പി തുടങ്ങിയവയിൽ നിന്ന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.[4]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

Sealander, Judith (2005, forthcoming) "The Rockefeller Legacy and Medical Reform," Philanthropy in the United States, Dwight Burlingame, ed., ABC-CLIO.

Sealander, Judith (2005, forthcoming) "Perpetually Malnourished"? The Birth of Nutrition Science and the Problem of Child Feeding in the United States," Children's Health in History: International Perspectives, Cheryl Warsh and Veronica Strong-Boag, eds., Wilfrid Laurier University Press, [Canada].

Sealander, Judith (2005, forthcoming) Introduction to L. P. Brockett, The Philanthropic Results of War (original issue: 1863), Harvard University, Hauser Center for Nonprofit Organization, Landmarks in Philanthropy: A Republication Project.

Sealander, Judith (2006, forthcoming) "Discipline and Order," Competing Modernities: The United States and Germany, 1890–1960, Christof Mauch and Dirk Schumann, eds., Cambridge University Press.

Sealander, Judith. Forthcoming 2005. Senior Editor, “The Midwest and Civic Culture.” Encyclopedia of the Midwest, Indiana University Press.

Sealander, Judith. Forthcoming 2005. “Philanthropists and Philanthropy.” In Encyclopedia of New England Culture, Burt Feintuch, Suzanne Guiod, and David Watters (Eds.). Yale University Press.

Sealander, Judith. 2004. “Brother, Can You Spare a Dime? Depression-Era Charitable Giving.” In Encyclopedia of the Great Depression, Joe Clements (Ed.), Macmillan.

Sealander, Judith. 2003 The Failed Century of the Child: Governing America's Young in the Twentieth Century. Cambridge University Press.

Sealander, Judith. 2002. “’Curing Evils at Their Source’: The Arrival of Scientific Giving,” In American Philanthropy, Lawrence Friedman and Mark McGarvie (Eds.), Cambridge University Press.

Sealander, Judith. 2001. "American Foundations and Philanthropy." In Encyclopedia of American Cultural and Intellectual History, M. Cayton and P.Williams (Eds.), Scribners.

Sealander, Judith. Grand Plans: Business Progressivism and Social Change in Ohio's Miami Valley, 1890-1920 (Lexington: University Press of Kentucky, 1988).

അവലംബം[തിരുത്തുക]

  1. "Archived copy". മൂലതാളിൽ നിന്നും 2011-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-16.CS1 maint: Archived copy as title (link)
  2. "Archived copy". മൂലതാളിൽ നിന്നും 2008-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-16.CS1 maint: Archived copy as title (link)
  3. "Archived copy". മൂലതാളിൽ നിന്നും 2009-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-16.CS1 maint: Archived copy as title (link)
  4. Sealander, Judith (3 November 2003). "The Failed Century of the Child: Governing America's Young in the Twentieth Century". Cambridge University Press.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂഡിത്ത്_സീലാൻഡർ&oldid=2914739" എന്ന താളിൽനിന്ന് ശേഖരിച്ചത്