ജുസ്സെപ്പെ മറ്റ്സീനി
ദൃശ്യരൂപം
ജുസ്സെപ്പെ മറ്റ്സീനി | |||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Triumvir of the Roman Republic | |||||||||||||||||
| പദവിയിൽ 5 February 1849 – 3 July 1849 | |||||||||||||||||
| മുൻഗാമി | Aurelio Saliceti | ||||||||||||||||
| പിൻഗാമി | Aurelio Saliceti | ||||||||||||||||
| വ്യക്തിഗത വിവരങ്ങൾ | |||||||||||||||||
| ജനനം | 22 ജൂൺ 1805 Genoa, Gênes, French Empire | ||||||||||||||||
| മരണം | 10 മാർച്ച് 1872 (66 വയസ്സ്) Pisa, Italy | ||||||||||||||||
| രാഷ്ട്രീയ കക്ഷി | Young Italy (1831–48) Action Party (1848–67) | ||||||||||||||||
| അൽമ മേറ്റർ | University of Genoa | ||||||||||||||||
| തൊഴിൽ |
| ||||||||||||||||
| |||||||||||||||||
ജുസ്സെപ്പെ മറ്റ്സീനി (ജീവിതകാലം: 22 ജൂൺ 1805 - മാർച്ച് 10, 1872) ഒരു ഇറ്റാലിയൻ രാഷ്ട്രീയപ്രവർത്തകൻ, പത്രപ്രവർത്തകൻ, ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ചയാൾ, ഇറ്റാലിയൻ വിപ്ലവ പ്രസ്ഥാനത്തിന്റെ നായകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ്. പത്തൊൻപതാം നൂറ്റാണ്ട് വരെ പല വിദേശ രാജ്യങ്ങളുടേയും മേൽക്കോയ്മക്കു കീഴിൽ നിരവധി പ്രത്യേക സംസ്ഥാനങ്ങളായി നിലനിന്നിരുന്ന ഇറ്റലിയെ സ്വതന്ത്രവും ഏകീകൃതവുമായ[4] നിലയിലേയ്ക്കു കൊണ്ടുവരാൻ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സഹായിച്ചു. ഒരു റിപ്പബ്ലിക്കൻ രാജ്യത്ത് ജനകീയ ജനാധിപത്യത്തിനുവേണ്ടിയുള്ള ആധുനിക യൂറോപ്യൻ പ്രസ്ഥാനത്തെ നിർവചിക്കാനും അദ്ദേഹം സഹായിച്ചു.[5]
അവലംബം
[തിരുത്തുക]- 1 2 3 4 5 Romani, Roberto (2018). Sensibilities of the Risorgimento: Reason and Passions in Political Thought. BRILL. pp. 147–157.
- ↑ Finn, Margot C. (2003). After Chartism: Class and Nation in English Radical Politics 1848-1874. Cambridge University Press. p. 200.
- ↑ Finn, Margot C. (2003). After Chartism: Class and Nation in English Radical Politics 1848-1874. Cambridge University Press. pp. 170-176.
- ↑ "The Italian Unification". Archived from the original on 2017-12-25. Retrieved 2019-12-18.
- ↑ (2013) Delphi Complete Works of Algernon Charles Swinburne