ഉള്ളടക്കത്തിലേക്ക് പോവുക

ജുന്ദുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jundallah (Soldiers of God)
جندالله
LeaderAbdolmalek Rigi  
Muhammad Dhahir Baluch
Dates of operation2003–2010
MotivesEqual rights for Sunni Muslims in Iran.[1][2][3][4][5][6][7][8][9]
HeadquartersPakistani Balochistan
Active regionsIran, Pakistan
IdeologySunni Islamism, Militant Islam, Salafist Jihadism, Islamic fundamentalism, religious conservatism
StatusOfficially designated as a terrorist organization by Iran and United States.[10]
Size700[6][11]–2,000[12]

ബലൂചിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഭീകര സംഘടനയാണ് ജുന്ദുള്ള.ഇറാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ സിസ്താൻ, ബലൂചിസ്താൻ പ്രദേശം കേന്ദ്രമാക്കി 2003ലാണ് ജുന്ദുള്ള രൂപവത്കരിച്ചത്. 'ദൈവത്തിന്റെ പട്ടാളക്കാർ' എന്നാണീവാക്കിനർഥം. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനിലെ സുന്നി ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനാണ് സംഘടനയെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.


അവലംബം

[തിരുത്തുക]
  1. http://www.youtube.com/watch?v=QojAl-4KPO0&feature=player_embedded
  2. Preparing the Battlefield
  3. http://www.rferl.org/content/Iran_Offers_ShortTerm_Solutions_To_LongTerm_Problems_Of_Baluch_Minority/1858243.html
  4. "Iran 'militant' claims US support". BBC News. 2010-02-26.
  5. "Profile: Iran's Jundullah militants". BBC News. 2010-06-20.
  6. 6.0 6.1 http://english.aljazeera.net/news/middleeast/2010/06/201062074140996374.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-13. Retrieved 2014-07-26.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; DRR എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; DRR2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. http://www.dawn.com/2010/11/03/us-labels-irans-jundallah-a-terrorist-group.html
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-29. Retrieved 2014-07-26.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-29. Retrieved 2014-07-26.
"https://ml.wikipedia.org/w/index.php?title=ജുന്ദുള്ള&oldid=3632017" എന്ന താളിൽനിന്ന് ശേഖരിച്ചത്