ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ്
പ്രമാണം:SymbolofLatter-daySaintchurch.png
Official logo since 2020 featuring the Christus statue
വിഭാഗംക്രിസ്തീയസഭാപുനരുദ്ധാരണവാദം
കാഴ്ചപ്പാട്ലാറ്റർ ഡേ സെയിന്റ് മൂവ്മെൻറ്
മതഗ്രന്ഥംBible
Book of Mormon
Doctrine and Covenants
Pearl of Great Price
ദൈവശാസ്ത്രം
സഭാ സംവിധാനംഎപ്പിസ്കോപ്പൽ സഭകൾ
President[a]റസ്സൽ എം. നെൽസൺ
പ്രദേശം176 രാജ്യങ്ങളും പ്രദേശങ്ങളും
മുഖ്യകാര്യാലയംസാൾട്ട് ലേക്ക് സിറ്റി, യുറ്റാ, യു.എസ്.
സ്ഥാപകൻജോസഫ് സ്മിത്ത്[1]
ഉത്ഭവംഏപ്രിൽ 6, 1830; 192 വർഷങ്ങൾക്ക് മുമ്പ് (1830-04-06)[2] as Church of Christ
Fayette, New York, United States
പിളർപ്പുകൾLDS denominations
Congregations31,315 (2021)[3]
അംഗങ്ങൾ16,805,400 (2021)[3]
മിഷനറി സംഘടനകൾ54,539 (2021)[3]
സഹായ സംഘടനPhilanthropies
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങൾ
4
മറ്റ് പേരുകൾ
  • LDS Church,[4]
  • Mormon Church,[5]
  • Church of Jesus Christ,
  • Restored Church of Jesus Christ[6]
വെബ്സൈറ്റ്churchofjesuschrist.org

ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് എൽ‌ഡി‌എസ് സഭ അല്ലെങ്കിൽ മോർമോൺ സഭ എന്നിങ്ങനെയും അനൗപചാരികമായി അറിയപ്പെടുന്ന, ത്രിത്വാശയ (ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവ്) വിരുദ്ധമായ ക്രിസ്തീയ പുനരുദ്ധാരണവാദ സഭയാണ്. ഇത് യേശുക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ട യഥാർത്ഥ പള്ളിയുടെ പുനരുദ്ധാരണമാണെന്ന് സ്വയം വിശ്വസിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ യുറ്റായിലെ സാൾട്ട് ലേക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കൃസ്തീയ സഭാ വിഭാഗം ലോകമെമ്പാടും മത സമ്മേളനങ്ങൾ നടത്തുകയും ദേവാലയങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. സഭയുടെ കണക്കനുസരിച്ച്, ഇതിന് ഏകദേശം 16.8 ദശലക്ഷത്തിലധികം അംഗങ്ങളും 54,539 മുഴുവൻ സമയ സന്നദ്ധ മിഷനറിമാരുമുണ്ട്. 2021-ലെ കണക്കുകൾ പ്രകാരം (സ്വയം റിപ്പോർട്ട് ചെയ്തത്) 6.7 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ഇത് അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ വലിയ ക്രിസ്ത്യൻ സഭാവിഭാഗമാണ്.[7][8] പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ രണ്ടാം മഹത്തായ ഉണർവ് എന്നറിയപ്പെടുന്ന മതപരമായ നവോത്ഥാന കാലഘട്ടത്തിൽ ജോസഫ് സ്മിത്ത് സ്ഥാപിച്ച ലാറ്റർ ഡേ സെയിന്റ് പ്രസ്ഥാനത്തിലെ ഏറ്റവും വലിയ വിഭാഗമാണിത്.

ചരിത്രം[തിരുത്തുക]

സഭയുടെ ചരിത്രത്തെ സാധാരണയായി മൂന്ന് വിശാലമായ കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു: (1) ജോസഫ് സ്മിത്ത് ജീവിച്ചിരുന്ന കാലത്തെ ലാറ്റർ ഡേ സെയിന്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ പള്ളികൾക്കും പൊതുവായുള്ള ആദ്യകാല ചരിത്രം (2) ബ്രിഗാം യങ്ങിന്റെയും 19-ാം നൂറ്റാണ്ടിലെ അദ്ദേഹത്തിൻറെ പിൻഗാമികളുടെയും നേതൃത്വത്തിന് കീഴിലുള്ള ഒരു പയനിയർ യുഗം (3) 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ യൂറ്റാ സംസ്ഥാന പദവി നേടിയതോടെ ആരംഭിച്ച ഒരു ആധുനിക യുഗം.[9][10]

അവലംബം[തിരുത്തുക]

  1. often referred to as "the Prophet"
  1. "American Prophet:Joseph Smith". PBS Utah. മൂലതാളിൽ നിന്നും May 3, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 26, 2021. On April 6, 1830, Joseph Smith organized The Church of Jesus Christ of Latter-day Saints and became its first president.
  2. Green, Doyle L. (January 1971). "April 6, 1830: The Day the Church Was Organized". Ensign. Intellectual Reserve, Inc. മൂലതാളിൽ നിന്നും October 24, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 3, 2017.
  3. 3.0 3.1 3.2 "2021 Statistical Report for the April 2022 Conference". April 2, 2022. മൂലതാളിൽ നിന്നും April 3, 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 6, 2022.
  4. "Church of Jesus Christ of Latter-day Saints | Description, History, & Beliefs". Encyclopedia Britannica. മൂലതാളിൽ നിന്നും April 20, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 2, 2021.
  5. "The Church of Jesus Christ of Latter-day Saints established". History.com. A&E Television Networks. February 9, 2010. മൂലതാളിൽ നിന്നും September 22, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 11, 2021.
  6. Nelson, President Russell M. (October 2018). "The Correct Name of the Church". ChurchofJesusChrist.org. മൂലതാളിൽ നിന്നും October 7, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 11, 2021.
  7. "25 Largest Christian Denominations in the United States, 2012". Unitarian Universalist Association. മൂലതാളിൽ നിന്നും September 29, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 29, 2021.
  8. "LDS Statistics and Church Facts | Total Church Membership". MormonNewsroom.org. Intellectual Reserve, Inc. മൂലതാളിൽ നിന്നും June 28, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 18, 2019.
  9. Embry, Jesse L. "Mormons". Gale Encyclopedia of Multicultural America. Encyclopedia.com. മൂലതാളിൽ നിന്നും April 25, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 13, 2021.
  10. Hansen, Klaus. "Mormonism". Encyclopedia of Religion. Encyclopedia.com. മൂലതാളിൽ നിന്നും April 25, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 13, 2021.