ജീഫോഴ്സ് 9 ശ്രേണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജീഫോഴ്സ് 9 ശ്രേണി
ജീഫോഴ്സ് ലോഗോ
Codename(s)D9M, D9P, D9E
Created2008
Entry-level GPU9200, 9400, 9500
Mid-Range GPU9600
High-end GPU9800
Direct3D and Shader versionD3D 10, Model 4

എൻവിദിയ ജീഫോഴ്സ് ജിപിയു ശ്രേണിയുടെ ഒൻപതാമത് തലമുറയാണ് ജീഫോഴ്സ് 9 ശ്രേണി. 2008, ഫെബ്രുവരി 21-നാണ് ഇത് ആദ്യം പുറത്തിറങ്ങിയത്.

ജീഫോഴ്സ് 9200/9400 ശ്രേണി[തിരുത്തുക]

2008, ഓഗസ്റ്റ് 27-നാണ് ജീഫോഴ്സ് 9200GS/9400GT പുറത്തിറങ്ങിയത്.

ജീഫോഴ്സ് 9200GS/9400GT[തിരുത്തുക]

 • 55nm G96/D9M ജിപിയു.
 • 16 സ്ട്രീം പ്രോസസ്സറുകൾ.
 • 1350 MHz യൂണിഫൈഡ് ഷേഡർ ക്ലോക്കോടുകൂടിയ 550 MHz കോർ.
 • 4.4 ബില്യൺ texels/s fillrate.
 • 128-ബിറ്റ് മെമ്മറി ബസോടുകൂടിയ 256 MB/512 MB/1024 MB 800 MHz DDR2 മെമ്മറി അല്ലെങ്കിൽ 256 MB 1600 MHz GDDR3 മെമ്മറി.
 • 12.8 GB/s മെമ്മറി ബാൻഡ് വിഡ്ത്.
 • ഡയറക്ട്x 10, ഷേഡൽ മോഡൽ 4.0, ഓപ്പൺGL 2.1, പിസിഐ-എക്സ്പ്രസ് 2.0 എന്നിവ പിന്തുണയ്ക്കുന്നു.
 • രണ്ടാം തലമുറ പ്യുർ വീഡിയോ സാങ്കേതികതയും ഹൈബ്രിഡ് പവർ സാങ്കേതികതയും പിന്തുണയ്ക്കുന്നു.

ജീഫോഴ്സ് 9500 ശ്രേണി[തിരുത്തുക]

2008, ജൂലൈ 29-നാണ് ജീഫോഴ്സ് Geforce 9500 GT പുറത്തിറങ്ങിയത്.

ജീഫോഴ്സ് 9500 GT[തിരുത്തുക]

 • 55nm G96/D9M ജിപിയു.
 • 32 സ്ട്രീം പ്രോസസ്സറുകൾ.
 • 1400 MHz യൂണിഫൈഡ് ഷേഡർ ക്ലോക്കോടുകൂടിയ 550 MHz കോർ.
 • 8.8 ബില്യൺ texels/s fillrate.
 • 25.6 GB/s മെമ്മറി ബാൻഡ് വിഡ്ത്.
 • 128-ബിറ്റ് മെമ്മറി ബസോടുകൂടിയ 256 MB/512MB 1600 MHz GDDR3 മെമ്മറി അല്ലെങ്കിൽ 256 MB 1000 MHz GDDR2 മെമ്മറി.
 • ഡയറക്ട്x 10, ഷേഡൽ മോഡൽ 4.0, ഓപ്പൺGL 2.1, പിസിഐ-എക്സ്പ്രസ് 2.0 എന്നിവ പിന്തുണയ്ക്കുന്നു.
 • മൂന്നാം തലമുറ പ്യുർ വീഡിയോ3 സാങ്കേതികതയും VC1 എൻകോഡിംഗും പിന്തുണയ്ക്കുന്നു.

ജീഫോഴ്സ് 9500 GS[തിരുത്തുക]

 • 65nm G96/D9M ജിപിയു.
 • 32 സ്ട്രീം പ്രോസസ്സറുകൾ.
 • 8 റാസ്റ്റർ ഓപ്പറേഷൻ യൂണിറ്റുകൾ.
 • 1375 MHz യൂണിഫൈഡ് ഷേഡർ ക്ലോക്കോടുകൂടിയ 550 MHz കോർ.
 • 20.8 ബില്യൺ texels/s fillrate.
 • 128-ബിറ്റ് മെമ്മറി ബസോടുകൂടിയ 512 MB 1000 MHz DDR2 മെമ്മറി.
 • 16.0 GB/s മെമ്മറി ബാൻഡ് വിഡ്ത്.
 • ഡയറക്ട്x 10, ഷേഡൽ മോഡൽ 4.0, ഓപ്പൺGL 2.1, പിസിഐ-എക്സ്പ്രസ് 2.0 എന്നിവ പിന്തുണയ്ക്കുന്നു.
 • മൂന്നാം തലമുറ പ്യുർ വീഡിയോ3 സാങ്കേതികത പിന്തുണയ്ക്കുന്നു.

ജീഫോഴ്സ് 9600 ശ്രേണി[തിരുത്തുക]

ജീഫോഴ്സ് 9600 GT[തിരുത്തുക]

 • 65nm G96/D9M ജിപിയു.
 • 64 സ്ട്രീം പ്രോസസ്സറുകൾ.
 • 16 റാസ്റ്റർ ഓപ്പറേഷൻ യൂണിറ്റുകൾ.
 • 20.8 ബില്യൺ texels/s fillrate.
 • 1625 MHz യൂണിഫൈഡ് ഷേഡർ ക്ലോക്കോടുകൂടിയ 650 MHz കോർ.
 • 256-ബിറ്റ് മെമ്മറി ബസോടുകൂടിയ 256 MB, 512 MB, 1 GB 1800 MHz GDDR3 മെമ്മറി.
 • 57.6 GB/s മെമ്മറി ബാൻഡ് വിഡ്ത്.
 • 505M ട്രാൻസിസ്റ്റർ കൌണ്ട്.
 • ഡയറക്ട്x 10, ഷേഡൽ മോഡൽ 4.0, ഓപ്പൺGL 2.1, പിസിഐ-എക്സ്പ്രസ് 2.0 എന്നിവ പിന്തുണയ്ക്കുന്നു.
"https://ml.wikipedia.org/w/index.php?title=ജീഫോഴ്സ്_9_ശ്രേണി&oldid=1713869" എന്ന താളിൽനിന്ന് ശേഖരിച്ചത്