ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ കാസർഗോഡ് ജില്ലയിലെ നടക്കാവിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റെ ‍ വിദ്യാലയമാണ് ഗവ.മോഡൽ റസിഡ്ൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് കാസർഗോഡ്. ജി. എം. ആർ. എച്ച്. എസ്. ഫോർ ബോയ്സ് കാസർഗോഡ് , നടക്കാവ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 2002-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ ആൺ കുട്ടികൾക്കായുള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം[തിരുത്തുക]

2002 നവംബർ 1ന് 5ാംതരം ക്ലാസ്സോടുകൂടിയാണ ഈ വിദ്യാലയം സ്ഥാപിതമായത്. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ആൺ കുട്ടികൾക്കായുള്ള വിദ്യാലയമാണിത്. മേരി ടീച്ചറാണ ആദ്യ പ്രധാന അദ്ധ്യാപിക.കാസർഗോഡ് ജില്ലയിലെ വെള്ളച്ചാൽ കൊടക്കാടിൽപ്രവർത്തിച്ചു വരികയാണ .2002 ൽ അഞാം തരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പത്താം ക്ലാസ്സോടെ പ്രവർത്തിക്കുന്നു. നല്ല സൗകര്യത്തിലാണ ഇന്ന് ഈ വിദ്യാലയതിനു കുട്ടികൾ താമസിച്ച് പഠിക്കുന്ന വിദ്യാലയ മാണിത്.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

. ഹൈസ്കൂളിന് 3 ക്ലാസ് മുറികളും യു.പി ക്ക് 3ക്ലാസ്സ് മുറികളുമുണ്ട്. ഒരു കളിസ്ഥലം പോലും ഈ വിദ്യാലയത്തിനില്ല. ഇത് കുട്ടികൾ താമസിച്ചു പഠിക്കുന്ന വിദ്യാലയമായതിനാൽ വിദ്യാലയത്തിനു സമീപത്തു തന്നെയാണ ഹോസ്റ്റൽ മുറിളും

ഹൈസ്കൂളിനും ഒരു കമ്പ്യൂട്ടർ ലാബുണട്. ഇതിൽ 18 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ[തിരുത്തുക]

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ജെ മേരി ,ഇ.ടി.പി മൊഹമ്മൂദ്,കെ.മാധവൻ,ശോഭാ റാണി,പി.മുഹമ്മദ്,പി.ഭാസ്കരൻ,എ.വി.വരദാക്ഷി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

വഴികാട്ടി[തിരുത്തുക]