ജിൽ ബൈഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jill Biden


പദവിയിൽ
January 20, 2009 – January 20, 2017
പ്രസിഡണ്ട് Barack Obama
മുൻ‌ഗാമി Lynne Cheney
പിൻ‌ഗാമി Karen Pence
ജനനം (1951-06-03) ജൂൺ 3, 1951 (പ്രായം 68 വയസ്സ്)
Hammonton, New Jersey, U.S.
രാഷ്ട്രീയപ്പാർട്ടി
Democratic
ജീവിത പങ്കാളി(കൾ)Bill Stevenson (1970–1976)
Joe Biden (1977–present)
കുട്ടി(കൾ)Ashley (with Biden)
ഒപ്പ്
Jill Biden Signature.svg

ജിൽ ട്രേസി ബൈഡൻ (ജനനം; ജൂൺ 5, 1951) 2009 മുതൽ 2017 വരെയുള്ള കാലഘട്ടത്തില്‌ അമേരിക്കൻ ഐക്യനാടുകളുടെ 47 ആമത്തെ വൈസ് പ്രസിഡൻറായിരുന്ന ജോ ബൈഡൻറെ പത്നിയാണ്. 

അവർ ന്യൂ ജർസിയിലെ ഹാമ്മൺടണിൽ ജനിക്കുകയും പെൻസിൽവാനിയയിലെ വില്ലോ ഗ്രോവിൽ വളരുകയും ചെയ്തു. 1977 ൽ പെൻസിൽവാനിയയിൽനിന്നുള്ള ജോ ബൈഡനെ അവർ വിവാഹം കഴിക്കുകയും അദ്ദേഹത്തിൻറെ ആദ്യഭാര്യയിലുള്ള രണ്ടു കുട്ടികളായ ബ്യൂ, ഹണ്ടർ എന്നിവർക്കു പോറ്റമ്മയായിത്തീരുകയും ചെയ്തു. 1972 ലുണ്ടായ ഒരു കാറപകടത്തിൽ കുട്ടികളുടെ അമ്മയും കുഞ്ഞുസഹോദരിയും മരണപ്പെട്ടിരുന്നു. ജോ ബൈഡനും ജില്ലിനും ആഷ്‍ലി എന്നപേരിൽ 1981 ൽ ജനിച്ച ഒരു കുട്ടികൂടിയുണ്ട്.

"https://ml.wikipedia.org/w/index.php?title=ജിൽ_ബൈഡൻ&oldid=3128675" എന്ന താളിൽനിന്ന് ശേഖരിച്ചത്