ഉള്ളടക്കത്തിലേക്ക് പോവുക

ജിൽബർട്ടീസ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gilbertese, Kiribati
Taetae ni Kiribati
(or te taetae n aomata)
ഉത്ഭവിച്ച ദേശംKiribati, Fiji, Vaghena Island (Solomons), Tuvalu
മാതൃഭാഷയായി സംസാരിക്കുന്നവർ
(72,000 cited 1987–1999)[1]
Latin script (Kiribati alphabet)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Kiribati
നിയന്ത്രിക്കുന്നത്Kiribati Language Board
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-2gil
ഐ.എസ്.ഒ. 639-3gil
ഗ്ലോട്ടോലോഗ്gilb1244[2]
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

ഓസ്ട്രണേഷ്യൻ ഭാഷാകുടുംബത്തിലെ, ഓഷ്യാനിയൻ ശാഖയിൽ പെടുന്നതും ന്യൂക്ലിയാർ മൈക്രോനേഷ്യൻ ഉപശാഖയിൽ പെടുന്നതുമായ ഭാഷയാണ് ജിൽബർട്ടീസ് അല്ലെങ്കിൽ കിരിബാസ് (ചിലപ്പോൾ കിരിബാറ്റീസ്). ക്രീയ-കർമം-കർത്താവ് എന്ന ക്രമത്തിലാണ് വാക്യഘടന.

അവലംബം

[തിരുത്തുക]
  1. Gilbertese, Kiribati reference at Ethnologue (17th ed., 2013)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kiribatese". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
"https://ml.wikipedia.org/w/index.php?title=ജിൽബർട്ടീസ്_ഭാഷ&oldid=2124018" എന്ന താളിൽനിന്ന് ശേഖരിച്ചത്