ജിയോർഡാനോ ബ്രൂണോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിയോർഡാനോ ബ്രൂണോ
ജനനം 1548 (date not known)
Nola, Kingdom of Naples, in present-day Italy
മരണം February 17, 1600 (വയസ്സ് 51–52)
Rome, Papal States, in present-day Italy
കാലഘട്ടം Renaissance philosophy
പ്രദേശം Europe
പ്രധാന താത്പര്യങ്ങൾ Philosophy, Cosmology, and Mathematics

എ.ഡി. 1600 ൽ ജീവനോടെ ചുട്ടെരിക്കപ്പെട്ട ശാസ്ത്രജ്ഞനും ദാർശനികനും ആയിരുന്നു ജിയോർഡാനോ ബ്രൂണോ(1548 – February 17, 1600).

ജീവിതരേഖ[തിരുത്തുക]

The only known portrait of Bruno was published in 1715 in Germany, more than a century after his death.

ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച ബ്രൂണോ പ്രസംഗകലയിൽ അതിവിടഗ്ദാൻ ആയിരുന്നു .അദ്ദേഹം ഡൊമിനിക്കൻ സഭയിൽ അംഗവും ആയിരുന്നു .കോപ്പര്നിക്കസിന്റെ പ്രപഞ്ചവീക്ഷനതിനും അപ്പുറം തന്റേതായ കാഴ്ചപ്പാടുകൾ അദ്ദേഹം അവതരിപ്പിച്ചു.സൂര്യൻ എന്നത് ഒരു നക്ഷത്രം ആണെന്നും ഭൂമി കൂടാതെ ബുദ്ധിയുള്ള ജീവികൾ ഉണ്ടായേക്കാവുന്ന ഒട്ടേറെ 'ഭൂമി'കൾ പ്രപഞ്ചത്തിൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പരികല്പന ചെയ്തു.[1] അദ്ദേഹത്തിന്റെ ദൈവസങ്കൽപം കത്തോലിക്കാ സഭ യുടെതിൽ നിന്ന് വ്യത്യസ്തമായതിനാലാണ് അദ്ദേഹത്തെ സഭ വേട്ടയാടിയതെന്നും പറയപ്പെടുന്നു .[2] ഈ സിദ്ധാന്തങ്ങൾ സഭയെ അദ്ദേഹത്തിന്റെ ശത്രു ആക്കി മാറ്റി .1592 ൽ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു.മതകല്പനകെൾക്കെതിരെ പ്രവർത്തിച്ചു എന്നതായിരുന്നു കുറ്റം .ഏഴ് വർഷത്തെ വിചാരനക്കൊടുവിൽ 1600 ൽ മതകോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു.

അവലംബം[തിരുത്തുക]

  1. The Harbinger. Giordano Bruno
  2. See for example, Michel, Paul Henri. The Cosmology of Giordano Bruno. Translated by R.E.W. Maddison. Paris: Hermann; London: Methuen; Ithaca, New York: Cornell, 1962; Birx, Jams H.. "Giordano Bruno". The Harbinger, Mobile, AL, November 11, 1997.; Turner, William. "Giordano Bruno". The Catholic Encyclopedia. Vol. 3. New York: Robert Appleton Company, 1908. 13 Jan. 2009; http://www.history.com/encyclopedia.do?articleId=203945; and http://www.pantheism.net/paul/brunphil.htm.

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജിയോർഡാനോ_ബ്രൂണോ&oldid=1713864" എന്ന താളിൽനിന്നു ശേഖരിച്ചത്