ജിയോഡെറ്റിക് ഡാറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Geodesy
Blank globe.svg
Fundamentals
Geodesy · Geodynamics
Geomatics · Cartography
Concepts
Datum · Distance · Geoid
Figure of the Earth
Geodetic system
Geog. coord. system
Hor. pos. representation
Map projection
Reference ellipsoid
Satellite geodesy
Spatial reference system
Technologies
GNSS · GPS · ...
Standards
ED50 · ETRS89 · NAD83
NAVD88 · SAD69 · SRID
UTM · WGS84 · ...
History
History of geodesy
NAVD29 · ...

ജിയോഡെറ്റിക് ഡാറ്റം അല്ലെങ്കിൽ ജിയോഡെറ്റിക് സംവിധാനം ഒരു നിർദ്ദേശാങ്കവ്യവസ്ഥ ആകുന്നു. ഭൂമിയിലേയോ മറ്റു അതുപോലുള്ള വസ്തുക്കളിലേയോ ( ചന്ദ്രൻ, ചൊവ്വ ) വിവിധ സ്ഥലങ്ങളുടെ സ്ഥാനനിർണയം നടത്താനായി സഹായിക്കുന്ന ഒരു കൂട്ടം അവലംബബിന്ദുക്കൾ ആണിത്. 1984 മുതൽ സമുദ്രനിരപ്പിന്റെ ആധുനികമായ നിർവചനം യഥാർത്ഥത്തിൽ കൃത്യമായി datum WGS 84 കൊണ്ട് നിർവചിച്ചിരിക്കുന്നു. മറ്റുള്ള datums മറ്റ് മേഖലകളുമായും, സമയവുമായും ബന്ധപ്പെടുത്തി നിർവ്വചിക്കുന്നു. യൂറോപ്പുമായി ബന്ധപ്പെട്ട് 1950 ൽ നിർവചിക്കപ്പെട്ടതാണ് ED50. ഇത് WGS 84 ൽ നിന്നും നിങ്ങളിന്നു കാണുന്ന യൂറോപ്പിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. ചൊവ്വയിൽ സമുദ്രങ്ങളൊന്നുമില്ല. ആയതിനാൽ സമുദ്രനിരപ്പുമില്ല. എന്നാൽ ചുരുങ്ങിയത് രണ്ട് martian datums ഉപയോഗിച്ചാണ് അവിടുത്തെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുന്നത്.

ഡാറ്റം[തിരുത്തുക]

തിരശ്ചീന ഡാറ്റം[തിരുത്തുക]

ലംബ ഡാറ്റം[തിരുത്തുക]

എഞ്ചിനീയറിംഗ് ഡാറ്റം[തിരുത്തുക]

ഉദാഹരണങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അടിക്കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  1. List of geodetic parameters for many systems from University of Colorado
  2. Gaposchkin, E. M. and Kołaczek, Barbara (1981) Reference Coordinate Systems for Earth Dynamics Taylor & Francis ISBN 9789027712608
  3. Kaplan, Understanding GPS: principles and applications, 1 ed. Norwood, MA 02062, USA: Artech House, Inc, 1996.
  4. GPS Notes
  5. Introduction to GPS Applications
  6. P. Misra and P. Enge, Global Positioning System Signals, Measurements, and Performance. Lincoln, Massachusetts: Ganga-Jamuna Press, 2001.
  7. Peter H. Dana: Geodetic Datum Overview – Large amount of technical information and discussion.
  8. UK Ordnance Survey
  9. US National Geodetic Survey
"https://ml.wikipedia.org/w/index.php?title=ജിയോഡെറ്റിക്_ഡാറ്റം&oldid=2428860" എന്ന താളിൽനിന്ന് ശേഖരിച്ചത്