ജിത്തു കോളയാട്
ദൃശ്യരൂപം
മലയാളചലച്ചിത്ര വേദിയിൽ ഒരു ഹ്രസ്വചിത്ര സംവിധായകനാണ് ജിത്തു കോളയാട്. അദ്ദേഹത്തിന്റെ സ്വദേശം കണ്ണൂർ ജില്ലയിലെ കോളയാട് ആണ്. അദ്ദേഹം ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മുതുകാട് മാജിക് അക്കാദമിയിൽ വീഡിയോ ഗ്രാഫർ ആയി പ്രവർത്തിക്കുന്നു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]- ദ മദർ തിരുവന്തപുരത്ത് വച്ച് നടക്കുന്ന 2006 ലെ പതിനൊന്നാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2],.[3] കൂടാതെ 2007 ലെ
ഗോവ അന്താരാഷ്ട്ര ചലചിത്രോല്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയ്ക്ക് 2009 ലെ സംസ്ഥാന ടെലിവിഷൻ അവാറ്ഡുകളിൽ ഏറ്റവും നല്ല സിനിമയ്ക്കും, ഏറ്റവും നല്ല സംവിധായകനും ഏറ്റവും നല്ല കഥക്കും,ഏറ്റവും മ്കച്ച രണ്ടാമത്തെ നടിക്കും, ഏറ്റവും നല്ല എഡിറ്റിങ്ങിനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചു[4],. അല ചലചിത്രപുരസ്കാരം ഈ സിനിമക്ക് ലഭിച്ചു.
- സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള 2010 ലെ സാമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു
അവലംബം
[തിരുത്തുക]- ↑ [1] Archived 2012-10-27 at the Wayback Machine. ചലചിത്രങ്ങളുടെ ലിസ്റ്റ്.
- ↑ iffk 2006 film list Archived 2011-09-30 at the Wayback Machine. iffk 2006 ചലചിത്രങ്ങളുടെ ലിസ്റ്റ്.
- ↑ iffk 2006 film list[പ്രവർത്തിക്കാത്ത കണ്ണി].
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-08. Retrieved 2011-12-23.