ജിം മോറിസൺ
ദൃശ്യരൂപം
Jim Morrison | |
|---|---|
Promotional photo of Jim Morrison, 1969 | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | James Douglas Morrison |
| പുറമേ അറിയപ്പെടുന്ന | The Lizard King Mr. Mojo Risin' (anagram of "Jim Morrison") |
| ജനനം | ഡിസംബർ 8, 1943 Melbourne, Florida, U.S. |
| മരണം | ജൂലൈ 3, 1971 (27 വയസ്സ്) Le Marais, Paris, France |
| വിഭാഗങ്ങൾ | |
| തൊഴിൽ(കൾ) |
|
| ഉപകരണ(ങ്ങൾ) | |
| വർഷങ്ങളായി സജീവം | 1963–1971 |
| ലേബലുകൾ | |
| വെബ്സൈറ്റ് | thedoors.com |
ദി ഡോർസ് എന്ന പ്രശസ്ത സംഗീത ബാൻഡിന്റെ പ്രധാന ഗായകൻ എന്ന നിലയിൽ അതിപ്രശസ്തനായ അമേരിക്കൻ ഗായകനും കവിയും ഗാനരചയിതാവുമാണ് ജിം മോറിസൺ (James Douglas "Jim" Morrison).