ജാർ ഫയൽ ഫോർമാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Java Archive
KDE JAR file icon
എക്സ്റ്റൻഷൻ.jar
ഇന്റർനെറ്റ് മീഡിയ തരംapplication/java-archive"File Extension .JAR Details". ശേഖരിച്ചത് 29 November 2012."MIME : Java Glossary". ശേഖരിച്ചത് 29 November 2012.
യൂനിഫോം ടൈപ്പ് ഐഡന്റിഫയർcom.sun.java-archive
വികസിപ്പിച്ചത്Netscape, Sun Microsystems, Oracle Corporation
ഫോർമാറ്റ് തരംfile archive, data compression
പ്രാഗ്‌രൂപംZIP

JAR എന്ന് പറഞ്ഞാൽ ജാവാ ആർക്കൈവ് എന്നതിന്റെ ചുരുക്കമാണ്. ജാവാ ക്ലാസ്സ്‌ ഫയലുകളും, അതിൽ ഉപയോഗിക്കുന്ന വിഭവങ്ങളും (ചിത്രം, ശബ്ദം എന്നിവ), പിന്നെ ഫയലിനെ കുറിച്ചുള്ള വിവരങ്ങളും സമാഹരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു സംവിധാനം.

"https://ml.wikipedia.org/w/index.php?title=ജാർ_ഫയൽ_ഫോർമാറ്റ്&oldid=1920873" എന്ന താളിൽനിന്ന് ശേഖരിച്ചത്