ജാൻ-ഒലോഫ് എഖൊം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jan-Olof Ekholm
ജനനം (1931-10-20) 20 ഒക്ടോബർ 1931  (92 വയസ്സ്)
Grytnäs, Dalarna Sweden
ദേശീയതSweden
GenreDetective fiction, Children's Literature

ജാൻ-ഒലോഫ് എഖൊം (ജനനം: 20 ഒക്ടോബർ 1931, ഗ്രൈറ്റ്നസ്, ദളർണ) സ്വീഡനിലെ ഗ്രൈറ്റ്നസ്, ദളർണയിൽ ജനിച്ച ഒരു സ്വീഡിഷ് ഡിറ്റക്ടീവ് ഫിക്ഷൻ എഴുത്തുകാരനും ബാലസാഹിത്യരചയിതാവ് എന്ന നിലയിലും പ്രസിദ്ധനാണ്. എസ്വിൻസ്കാ സ്വെൻസ്ക ഡെക്കാറാകേഡിമിൻ (സ്വീഡിഷ് ഡിറ്റക്ടീവ് അക്കാദമി) പ്രെസിഡയമിലെ അംഗങ്ങളിൽ ഒരാളാണ് അദ്ദേഹം. എഖൊമിന്റെ പുസ്തകങ്ങൾ നോർവീജിയൻ, ഡാനിഷ്, ജർമ്മൻ, റഷ്യൻ, ഉക്രേനിയൻ, ചെക് എന്നീ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

സിനിമകൾ[തിരുത്തുക]

  • എഖോമിന്റെ കുട്ടിക്കാലത്തെ പുസ്തകമായ ഹുറാ ഫ്രേ ലുഡ്വിഗ് ലൂറിഫാക്സ് (1965) അടിസ്ഥാനമാക്കിയുള്ള ഒരു ചലച്ചിത്രം സോവിയറ്റ് യൂണിയനിൽ 1984 ൽ നിർമ്മിച്ചു. [1]
  • ഒരു സ്വീഡിഷ് കൊലപാതകഥയായ സിസ്ത കോർണിങൻ (1996) ജാൻ-ഒലോഫ് എഖൊം ഇതിൻറെ സഹ-എഴുത്തുകാരൻ ആയിരുന്നു.[2]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാൻ-ഒലോഫ്_എഖൊം&oldid=3631878" എന്ന താളിൽനിന്ന് ശേഖരിച്ചത്