ജാലിയാൻവാലാ ബാഗ്

Coordinates: 31°37′14″N 74°52′50″E / 31.620521°N 74.880565°E / 31.620521; 74.880565
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jallianwala Bagh
LocationAmritsar, Punjab, India
Coordinates31°37′14″N 74°52′50″E / 31.620521°N 74.880565°E / 31.620521; 74.880565
ജാലിയാൻവാലാ ബാഗ് is located in Punjab
ജാലിയാൻവാലാ ബാഗ്
Location in Punjab, India
ജാലിയാൻവാലാ ബാഗ് is located in India
ജാലിയാൻവാലാ ബാഗ്
ജാലിയാൻവാലാ ബാഗ് (India)

ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള ഒരു ചരിത്ര സ്മാരകം ആണ് ജാലിയൻവാലാബാഗ്. പഞ്ചാബിലെ അമൃത്സറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1919 ഏപ്രിൽ 13 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെയും സ്മരണയ്ക്കായാണ് ഇത് നിലകൊള്ളുന്നത്. അമൃത്സറിലെ സുവ‍‍‍‍‍ർണ്ണക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്മാരകത്തിൽ മ്യൂസിയം, ഗാലറി, നിരവധി സ്മാരക ഘടനകൾ എന്നിവ ഉൾക്കൊള്ളുന്നുണ്ട്. [1]

അവലംബം[തിരുത്തുക]

  1. Datta, Nonica (13 April 2019). "Why Popular Local Memory of Jallianwala Bagh Doesn't Fit the National Narrative". The Wire. Retrieved 10 October 2019.
"https://ml.wikipedia.org/w/index.php?title=ജാലിയാൻവാലാ_ബാഗ്&oldid=3721682" എന്ന താളിൽനിന്ന് ശേഖരിച്ചത്