ജാലിക ചാട്ടവാലൻതിരണ്ടി
ദൃശ്യരൂപം
| Reticulate whipray | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Order: | |
| Family: | |
| Genus: | |
| Species: | H. uarnak |
| Binomial name | |
| Himantura uarnak (Forsskål, 1775) or (J. F. Gmelin, 1789) | |
| Range of the reticulate whipray | |
| Synonyms | |
|
Raia scherit Bonnaterre, 1788 | |
കടൽ വാസിയായ ഒരു മത്സ്യമാണ് ജാലിക ചാട്ടവാലൻതിരണ്ടി അഥവാ Honeycomb Singray (Reiculate Whipray). (ശാസ്ത്രീയനാമം: Himantura uarnak). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[1]
കുടുംബം
[തിരുത്തുക]Dasyatidae കുടുംബത്തിൽ പെട്ട മത്സ്യങ്ങളാണ് ഇവ. പൊതുവെ "തിരണ്ടികൾ" എന്നാണ് ഇവ അറിയപ്പെടുന്നത് .
അവലംബം
[തിരുത്തുക]- ↑ "Himantura uarnak ". CIESM Atlas of Exotic Fishes in the Mediterranean Sea. CIESM. Retrieved 21 January 2017.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]