ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി
Uniwersytet Jagielloński
125px
മുൻ പേരു(കൾ)
University of Kraków (1364–1817)
ആദർശസൂക്തം Plus ratio quam vis
തരം Public
സ്ഥാപിതം 1364 (654 years ago)
റെക്ടർ Wojciech Nowak[pl]
അദ്ധ്യാപകർ
3,857 (2017)[1]
വിദ്യാർത്ഥികൾ 43,405 (2017)[1]
ബിരുദവിദ്യാർത്ഥികൾ 38,535 (2017)
1,655 (2017)
ഗവേഷണവിദ്യാർത്ഥികൾ
3,215 (2017)
സ്ഥലം Kraków, Poland
Coordinates: 50°3′39″N 19°55′58″E / 50.06083°N 19.93278°E / 50.06083; 19.93278
ക്യാമ്പസ് Urban/College town
അഫിലിയേഷനുകൾ EUA, Coimbra Group, Europaeum, Utrecht Network, EAIE, IRUN
വെബ്‌സൈറ്റ് www.uj.edu.pl

ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി (പോളിഷ്: Uniwersytet Jagielloński, ലത്തീൻ: Universitas Iagellonica Cracoviensis) പോളണ്ടിയിലെ ക്രാക്കോവിൽ സ്ഥിതിചെയ്യുന്ന ഒരു ഗവേഷണ സർവ്വകലാശാലയാണ്. യൂണിവേഴ്സിറ്റിഓഫ് ക്രാക്കോവ് എന്നും അറിയപ്പെടുന്നു. 1364 ൽ കാസിമിർ മൂന്നാമൻ സ്ഥാപിച്ച ഈ വിദ്യാലയം പോളണ്ടിലെ ഏറ്റവും പഴയ സർവകലാശാല, മദ്ധ്യ യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാല, ലോകത്തിലെ ഇന്നും നിൽക്കുന്ന ഏറ്റവും പഴക്കമുള്ള സർവകലാശാലകളിൽ ഒന്ന് എന്നീ വിശേഷങ്ങളോടുകൂടിയതാണ്. ഈ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളിൽ, ഗണിതശാസ്ത്രജ്ഞനും ജ്യാതിശാസ്ത്രജ്ഞനുമായിരുന്ന നിക്കോളാസ് കോപ്പർനിക്കസ്, പോളണ്ടിലെ രാജാവ് ജോൺ III സോബേസ്സ്കി, പോപ്പ് ജോൺ പോൾ രണ്ടാമൻ, നോബൽ സമ്മാന ജേതാക്കളായ ഇവോ ആൻഡ്രിക്, വിസ്ലാവ സിംബോഴ്സ്ക എന്നിവരാണ് എന്നീ പ്രമുഖർ ഉൾപ്പെടുന്നു.

ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി കാമ്പസ്, ക്രാക്കോവ് നഗരത്തിനുള്ളിൽ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Jagiellonian University Facts and Figures 2017". en.uj.edu.pl. Jagiellonian University. 2015. Retrieved 3 July 2017.