ജാക്ക് ദ് റിപ്പർ
Jack the Ripper | |
---|---|
മറ്റ് പേരുകൾ | "The Whitechapel Murderer" "Leather Apron" |
Killings | |
Victims | Unknown (5 canonical) |
Date | 1888–91? (1888 5 canonical) |
Country | United Kingdom |
വളരെ ദരിദ്രമായ സ്ഥലങ്ങളിലും ലണ്ടനിലെ വൈറ്റ്ചാപ്പലിനു സമീപവും കൊലകൾ ചെയ്ത,മനസ്സിലാക്കൻ സാധിക്കാത്ത സീരിയൽ കില്ലറാണ് ജാക്ക് ദ് റിപ്പർ.1888ൽ സീരിയൽ കില്ലിങ്ങിൽ സജീവമായിരുന്ന വ്യക്തിയെ സൂചിപ്പിക്കാനായി മാധ്യമങ്ങൾ ഉപയോഗിച്ച് തുടങ്ങിയ വാക്കാണ് ജാക്ക് ദ് റിപ്പർ.ഇത് തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചതും പത്രപ്രവർത്തകൾ സംഭവത്തിന് കൂടുതൽ ശ്രദ്ധ നെടുന്നതിനും പത്രത്തിന്റെ സർക്കുലേഷൻ കൂട്ടാനും ഉപയോഗിച്ചിരിക്കാം.കുറ്റപത്രത്തിനകത്തും സമകാലിക പത്രപ്രവർത്തകരും കുറ്റവാളിയെ “വൈറ്റ്ചാപ്പ്ല് കൊലയാളി”എന്നും “തുകൽ കോട്ട്ക്കാരൻ”(Leather Apron) എന്നാണ് വിശേഷിപ്പിച്ചിരുന്നത്[1] .
ലണ്ടനിലെ തെരുവുകളിലെ വേശ്യകളെയാണ് സാധാരണയായി റിപ്പർ ആക്രമിച്ചിരുന്നത്.കഴുത്ത് മുതൽ അടിഭാഗം വരെ മുറിച്ച് ശരീരം വികൃതമാക്കുകയും ചെയ്തിരുന്നു[2].മൂന്നിലധികം കൊല്ലപ്പെട്ടവരിലും ആന്തര അവയവങ്ങൾ മാറ്റിയതിൽ നിന്നും കുറ്റവാളി ശരീരശാസ്ത്ര വിദ്ഗ്ദ്ധനൊ ശസ്ത്രക്രിയാ വിദ്ഗ്ദ്ധനോ ആണെന്ന് വിലയിരുത്തുന്നു.1888 സെപ്റ്റംബർ ഒക്റ്റോബർ കാലഘട്ടത്തിൽ കൊലയുമായി ബന്ധപ്പെട്ട ഊഹാപൊഹങ്ങൾ ബലപ്പെടുത്തിൻ കൊണ്ട് മാധ്യമശാഖകൾക്കും സ്ക്കോട്ട്ലാണ്ട് യാർഡിനും കത്തുകൾ ലഭിച്ചു[3].“നരകത്തിൽ നിന്ന്” എന്ന കത്ത് വൈറ്റ്ചാപ്പൽ വിജിലൻസ് കമ്മറ്റിയിലെ ജോർജ്ജ് ലസ്ക്കിന് ലഭിച്ചു.അതിനോടൊപ്പം ഇരയായ ഒരു വ്യക്തിയുടെ പാതി കേടാകാത്ത ഒരു വൃക്കയും[4][5].കുറ്റവാളിയുടെ അതിഭീകരമായ കൊലപ്പെടുത്തുന്ന രീതിയും സംഭവങ്ങൾ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയും ജാക്ക് ദ് റിപ്പർ എന്ന ഒരു മനുഷ്യൻ ഉണ്ടെന്ന് വിശ്വസിക്കാൻ കാരണമായി.
പത്രങ്ങളുടെ സമഗ്രമായ വാർത്തകളും അതിന്റെ വ്യാപനവും ആഗോളതലത്തിൽ റിപ്പറിന്റെ കുപ്രശസ്തിക്ക് കാരണമായി.1891 വരെ വൈറ്റ്ചാപ്പലിൽ നടന്ന 11 അതിദാരുണമായ മരണങ്ങൾ 1888ൽ നടന്ന മരണങ്ങളുമായി ബന്ധപ്പെടുത്തുന്നതിൽ പോലീസ് പരാജയപ്പെട്ടു.1888ൽ 31 ഓഗസ്റ്റ് മുതൽ നവംബർ 9 വരെ നടന്ന 5 ഇരകൾ:മേരി അന്ന നിക്കോളസ്,അന്നി ചാപ്മാൻ,എലിസബത്ത് സ്റ്റ്രിഡ്,കാതറിൻ എഡ്ഡോവെസ്,മേരി ജെയ്ൻ കെല്ലി എന്നിവരെ 5 പട്ടക്കാരുടെ പൂജയടയാട(canonical five) എന്നാണ് അറിയപ്പെടുന്നത്.[6] .അവർ തമ്മിൽ പലതിലും ബന്ധമുണ്ടായിരുന്നു.എന്നാൽ ഈ കൊലകൾ ചെയ്തതാരെന്ന് കണ്ട്പിടിക്കപ്പെട്ടില്ല.അസാമാന്യ ചരിത്രപഠനവും നാടോറ്റികഥകളും കപടചരിത്രവും നിറഞ്ഞ ഒരു ജീവിതമായി അത് മാറി.റിപ്പർ കേസ്സിനെറ്റെ അവലോകനത്തിനേയും പഠനത്തിനേയും റിപ്പെറോളജി എന്ന് വിളിക്കുന്നു.ഇന്ന് ആയിരത്തിലധികം സിദ്ധാന്തങ്ങൾ റിപ്പറിന്റെ വ്യക്തിത്വമായി നിലവിലുണ്ട്.ഈ കൊലകൾ പല ഫിക്ഷൻ കഥകൾക്കും കാരണമായിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Manchester Guardian, 6 September 1888, quoted in Begg, Jack the Ripper: The Definitive History,
- ↑ Dr. Thomas Bond "notes of examination of body of woman found murdered & mutilated in Dorset Street" MEPO 3/3153 ff. 12-14, quoted in Sugden, pp. 315, 319
- ↑ Evans and Skinner, Jack the Ripper: Letters from Hell, pp. 32–33
- ↑ The Hype and the Press Speculation, London Metropolitan Police, retrieved 1 October 2014
- ↑ Wolf, Gunter (2008). "A kidney from hell? A nephrological view of the Whitechapel murders in 1888". Nephrology Dialysis Transplantation vol. 23 pp. 3343–3349 (Subscription required)
- ↑ Cook, p. 151
അധിക വായനയ്ക്ക്
[തിരുത്തുക]- Begg, Paul (2003). Jack the Ripper: The Definitive History. London: Pearson Education. ISBN 0-582-50631-X
- Begg, Paul (2006). Jack the Ripper: The Facts. Anova Books. ISBN 1-86105-687-7
- Cook, Andrew (2009). Jack the Ripper. Stroud, Gloucestershire: Amberley Publishing. ISBN 978-1-84868-327-3
- Curtis, Lewis Perry (2001). Jack The Ripper & The London Press. Yale University Press. ISBN 0-300-08872-8
- Eddleston, John J. (2002). Jack the Ripper: An Encyclopedia. London: Metro Books. ISBN 1-84358-046-2
- Evans, Stewart P.; Rumbelow, Donald (2006). Jack the Ripper: Scotland Yard Investigates. Stroud, Gloucestershire: Sutton Publishing. ISBN 0-7509-4228-2
- Evans, Stewart P.; Skinner, Keith (2000). The Ultimate Jack the Ripper Sourcebook: An Illustrated Encyclopedia. London: Constable and Robinson. ISBN 1-84119-225-2
- Evans, Stewart P.; Skinner, Keith (2001). Jack the Ripper: Letters from Hell. Stroud, Gloucestershire: Sutton Publishing. ISBN 0-7509-2549-3
- Fido, Martin (1987), The Crimes, Detection and Death of Jack the Ripper, London: Weidenfeld and Nicolson, ISBN 0-297-79136-2
- Marriott, Trevor (2005). Jack the Ripper: The 21st Century Investigation. London: John Blake. ISBN 1-84454-103-7
- Meikle, Denis (2002). Jack the Ripper: The Murders and the Movies. Richmond, Surrey: Reynolds and Hearn Ltd. ISBN 1-903111-32-3
- Rivett, Miriam; Whitehead, Mark (2006). Jack the Ripper. Harpenden, Hertfordshire: Pocket Essentials. ISBN 978-1-904048-69-5
- Rumbelow, Donald (2004). The Complete Jack the Ripper. Fully Revised and Updated. Penguin Books. ISBN 978-0-14-017395-6
- Sugden, Philip (2002). The Complete History of Jack the Ripper. Carroll & Graf Publishers. ISBN 0-7867-0276-1
- Werner, Alex (editor, 2008). Jack the Ripper and the East End. London: Chatto & Windus. ISBN 978-0-7011-8247-2
- Woods, Paul; Baddeley, Gavin (2009). Saucy Jack: The Elusive Ripper. Hersham, Surrey: Ian Allan Publishing. ISBN 978-0-7110-3410-5
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Jack the Ripper എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- The National Archives: images and transcripts of letters claiming to be from Jack the Ripper.
- Article on Jack the Ripper Encyclopaedia Britannica
- Casebook: Jack the Ripper
- Jack The Ripper Forums
- Rossmo, D. K., "Jack the Ripper", Center for Geospatial Intelligence and Investigation, Texas State University.
- Jack the Ripper 1888: examines the history of the murders and puts them into the social context of the era.
- FBI file on Jack the Ripper a 1988 centennial investigation of the case