ജസ്റ്റിൻ ബീബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജസ്റ്റിൻ ബെയ്ബെർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജസ്റ്റിൻ ബീബർ
Photograph of Justin Bieber
Justin Bieber in 2015
ജനനം Justin Drew Bieber
(1994-03-01) മാർച്ച് 1, 1994 (വയസ്സ് 23)
London, Ontario, Canada
ഭവനം Beverly Hills, California, U.S.
തൊഴിൽ
  • Singer
  • songwriter
  • record producer
സജീവം 2008–present
Home town Stratford, Ontario, Canada
മതം Christianity
മാതാപിതാക്കൾ Jeremy Jack Bieber
Patricia Mallette
Musical career
സംഗീതശൈലി
ഉപകരണം
  • Vocals
  • guitar[3]
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ് justinbiebermusic.com

ജസ്റ്റിൻ ഡ്രൂ ബീബർ (മാർച്ച് 1, 1994 ജനനം) ഒരു കനേഡിയൻ ഗായകനാണ്.ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബ് ൽ അപ്ലോഡ് ചെയ്ത വീഡിയോകൾ ഒരു റെക്കോർഡിംഗ് കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആയ സ്കൂട്ടർ ബ്രൗൺ കാണാനിടവരുകയും അദ്ദേഹം ബീബറിനെ പ്രശസ്ത പോപ് ഗായകനായ അഷർ നു പരിചയപെടുത്തുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടികൊടുക്കുകയും ചെയ്തു.

2010 - ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം"ബിലി ബേർസ്" എന്നറിയപെടുന്ന മധ്യ കൗമാര പെൺകുട്ടികൾ ആണ്. 2011, 2012, 2013 വർഷങ്ങളിൽ ഫോർബ്സ് മാസിക ലോകത്തിലെ പത്ത് മുൻനിര സെലിബ്രിറ്റികളുടെ പട്ടികയിൽ ബീബറെ ഉൾപെടുത്തിട്ടുണ്ട്

അവലംബം[തിരുത്തുക]

  1. Rosen, Jody (June 23, 2010). "My World 2.0 Review". Rolling Stone. യഥാർത്ഥ സൈറ്റിൽ നിന്ന് June 23, 2010-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 27, 2015. 
  2. "Justin Bieber Made a Pretty Great R&B Album, Despite Himself". Spin. January 8, 2014. 
  3. Mitchell, Gail (April 28, 2009). "Usher Introduces Teen Singer Justin Bieber". Billboard. Prometheus Global Media. ശേഖരിച്ചത് July 23, 2009. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Justin Bieber എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:



"https://ml.wikipedia.org/w/index.php?title=ജസ്റ്റിൻ_ബീബർ&oldid=2529863" എന്ന താളിൽനിന്നു ശേഖരിച്ചത്