Jump to content

ജയ ദേവ്കോടാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയ ദേവ്കോടാ
जय देवकोटा
ജനനം (1992-03-08) 8 മാർച്ച് 1992  (32 വയസ്സ്)
Khulunga-3, രുകുമ് , നേപ്പാൾ
വിഭാഗങ്ങൾഫോക്
തൊഴിൽ(കൾ)നാടോടി ഗായകൻ
ഉപകരണ(ങ്ങൾ)
  • വായ്പ്പാട്ട്
  • ഹാർമ്മോണിയം
  • madal
വർഷങ്ങളായി സജീവം2006–ഇതുവരെ

ഒരു നേപ്പാളി നാടോടി ഗായകനാണ് ജയ് ദേവ്കോടാ, എന്നും അറിയപ്പെടുന്ന ജയ ദേവ്കോട്ട ( Nepali: जय देवकोटा  ; ജനനം 8 മാർച്ച് 1992).[1] നേപ്പാളിലെ രുകുമ് എന്ന ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം ,[2] 2006-ൽ ജീവൻ ഭയൊ ഉരഥ് ബഗര എന്ന ആൽബം പുറത്തിറക്കിയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 23 ലധികം ആൽബങ്ങളിലായി 400-ലേറെ ഗാനങ്ങൾ അദ്ദേഹം പുറത്തിറക്കി.[3] അദ്ദേഹത്തിന്റെ "ബാർഖ ലഗെച്ച" [4] എന്ന ഗാനം 2018ലെ സാധന സംഗീത അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[5]

പുരസ്കാരങ്ങൾ

[തിരുത്തുക]
വർഷം പുരസ്കാരം വിഭാഗം ഫലം അവലംബം
2018 സാധന സംഗീത അവർഡ് മികച്ച സംഗീതം നാമനിർദ്ദേശം [5]
2018 നാഷണൽ പവർ ന്യൂസ് മ്യൂസിക് അവാർഡ് മികച്ച നാടോടി ഗായകൻ വിജയിച്ചു [6]
2019 പബ്ലിക് ചോയ്സ് അവാർഡ് മികച്ച നാടോടി ഗായകൻ വിജയിച്ചു [3]
2020 നാഷണൽ പവർ ന്യൂസ് മ്യൂസിക് അവാർഡ് മികച്ച നാടോടി ഗായകൻ നാമനിർദ്ദേശം [7]

അവലംബം

[തിരുത്തുക]

 

  1. "Life as a folk singer". kathmandupost.com.
  2. "लोकगीतको मौलिकतामा रमाउँदै जय". souryaonline.
  3. 3.0 3.1 "सर्वोत्कृष्ट गायक पब्लिक च्वाईस अवार्डबाट गायक जय देवकोटा सम्मानित". bihanionline.com. Archived from the original on 2020-02-24. Retrieved 2021-03-22. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "award" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. "गायक जय देबकोटाले ल्याए असारे गीत बर्खा लागेछ". osnepal.com. Archived from the original on 2020-02-24. Retrieved 2021-03-22.
  5. 5.0 5.1 "साधना म्युजिक अवार्ड उत्कृष्ट पाँच मनोनयन सार्वजनिक". safalkabar.
  6. "नेशनल पावर न्युज म्युजिक अवार्ड–२०१८ सम्पन्न". nationalpowernews.com.
  7. "नेशनल पावर न्युज म्युजिक अवार्डको मनोनय सूची सार्वजनिक". ratopati.com.
"https://ml.wikipedia.org/w/index.php?title=ജയ_ദേവ്കോടാ&oldid=4099539" എന്ന താളിൽനിന്ന് ശേഖരിച്ചത്