ജയൻ വർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഇൻഡ്യയിൽ ജനിച്ചു വളർന്ന ഒരു ബേസ് ഗിറ്റാറിസ്റ്റ് ആണ് ജയൻ വർമ എന്നറിപ്പെടുന്ന ജയകുമാർ കേരളവർമ്മ [1] 1961 ൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ജനിച്ച ഇദ്ദേഹം 1981ൽ ആണു സംഗീത ലോകത്തേക്ക് പ്രവേശിച്ചത്. മൃദംഗം, തബല എന്നീ ഉപകരണ വായിക്കുന്ന രീതിയിൽ ബേസ് ഗിറ്റാർ വായിക്കുന്ന രീതിയാണു ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഈ രീതിയിലുള്ള വായനാ ശൈലിയെ ഇൻഡ്യൻ സ്ലാപ് ബേസ് എന്നു പിന്നീട് അറിയപ്പെട്ടു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയൻ_വർമ&oldid=2787310" എന്ന താളിൽനിന്ന് ശേഖരിച്ചത്