ജയരാജൻ
ജയരാജൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഇ.പി. ജയരാജൻ - രാഷ്ട്രീയപ്രവർത്തകൻ, സി.പി.എം. നേതാവ്
- എം.വി. ജയരാജൻ - രാഷ്ട്രീയപ്രവർത്തകൻ, സി.പി.എം. നേതാവ്
- പി. ജയരാജൻ -രാഷ്ട്രീയപ്രവർത്തകൻ, സി.പി.എം. നേതാവ്
- അജിത ജയരാജൻ - രാഷ്ട്രീയപ്രവർത്തക, സി.പി.എം. നേതാവ്, തൃശ്ശൂർ കോർപ്പറേഷൻ മേയർ